News

പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുത്: തുറന്നടിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുത്: തുറന്നടിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അന്നം മുടക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷനേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും....

അത്തരത്തില്‍ പറയാന്‍ വിശേഷ തലച്ചോറുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ… നമിച്ചണ്ണാ…. പരിഹാസവുമായി വി എസ് ശ്യാംലാല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ വി എസ് ശ്യാം ലാല്‍. അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലരെന്ന് അദ്ദേഹം....

കൊല്ലത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി

കൊല്ലത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി. സംഭവത്തിനെതിനെതിരെ പരാതി. കൊല്ലം ജ്യോനകപുറത്തെ 106-ാം ബൂത്തില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടിലെ മുഖ്യമന്ത്രിയുടെ....

ഒന്നര വർഷത്തിനിടെ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം

ഒന്നര വർഷത്തിനിടെ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം. ഇന്നലെ മൈലപ്ര, മലയാലപ്പുഴ മേഖലകളിലായിരുന്നു എൽഡിഎഫ്....

ദിവസം 2.50 ലക്ഷം പേർക്ക്‌‌ വാക്‌സിൻ നൽകാന്‍ തീരുമാനം

ഏപ്രിൽ ഒന്നുമുതൽ 45ന്‌ മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതയോഗം....

വയസ്സായവരെ ഇറക്കിവിടുന്ന കോൺഗ്രസ്‌ സോണിയാഗാന്ധിയെ ഉപേക്ഷിക്കുമോ?  കെ സി റോസക്കുട്ടി ടീച്ചറുടെ വൈകാരികമായ തീപ്പൊരിപ്രസംഗം

വയസ്സായവരെ ഇറക്കിവിടുന്ന കോൺഗ്രസ്‌ സോണിയാഗാന്ധിയെ ഉപേക്ഷിക്കുമോ?  കെ സി റോസക്കുട്ടി ടീച്ചറുടെ വൈകാരികമായ തീപ്പൊരിപ്രസംഗം. എന്തുകൊണ്ട്‌ കോൺഗ്രസ്‌ വിട്ടു,അവഗണന നേരിട്ടപ്പോഴൊക്കെ....

വോട്ടിങ്ങ് യന്ത്രത്തിൽ താമര ചിഹ്നത്തിൻ്റെ വലിപ്പം കൂടുതല്‍; പരാതി ശക്തം

വോട്ടിങ്ങ് യന്ത്രത്തിൽ താമര ചിഹ്നത്തിൻ്റെ വലിപ്പം കൂടുതലാണെന്ന പരാതി. ഇതേ തുടർന്ന് യു ഡി എഫും  എൽ ഡി എഫും....

കാർഷിക മേഖലക്ക് കുതിപ്പ് പകരാൻ പദ്ധതികളുമായി ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫിന്റെ പ്രകടന പത്രിക

കാർഷിക മേഖലക്ക് കുതിപ്പ് പകരാൻ പദ്ധതികളുമായി ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫിന്റെ പ്രകടന പത്രിക.വിദ്യാഭ്യാസ,വിനോദ സഞ്ചാര മേഖലയ്ക്കും ഊന്നൽ....

സർക്കാരിന് ജനങ്ങളുടെ ക്ഷേമമാണ് വലുത്: വി കെ സനോജ്

സർക്കാരിന് ജനങ്ങളുടെ ക്ഷേമമാണ് വലുത്: വി കെ സനോജ്....

രമേശ്‌ ചെന്നിത്തല കേരളത്തിലെ ജനങ്ങളെ വിലയിടിച്ച്‌ കാണിക്കുന്നുവെന്ന് എം എ ബേബി

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കേരളത്തിലെ ജനങ്ങളെ വിലയിടിച്ച്‌ കാണിക്കുന്നുവെന്ന്‌ സിപിഐഎം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി.....

ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബോൾ ക്ലബിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബോൾ ക്ലബിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ‘കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന....

ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു

ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചു. 80 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. 30 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.....

കരുതല്‍ കൈകളിലെത്തി; ഏപ്രിലിലേത് ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ആരംഭിച്ചത്. മാര്‍ച്ചിലെ 1500, ഏപ്രിലിലെ 1600 ഉള്‍പ്പെടെ....

മുംബൈയിൽ കോവിഡ് കേസുകൾ 6000 കടന്നു; സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈയിൽ 6,130 കേസുകൾ റിപ്പോർട്ട് ചെയ്തു – ഒരു വർഷം മുമ്പ് പാൻഡെമിക് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും....

കള്ളവോട്ട് ആരോപണം കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുന്നു: എം വി ജയരാജന്‍

വോട്ടര്‍പട്ടികയില്‍ വ്യാപക കള്ളവോട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞുകുത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി....

ഛത്തീസ്ഗഢില്‍ ജില്ലാ പഞ്ചാ. അംഗത്തെ നക്‌സലുകൾ വധിച്ചു

ബിജാപുർ > ഛത്തീസ്‌ഗഢിലെ ബിജാപുർ ജില്ലാ പഞ്ചായത്ത്‌ അംഗത്തെ നക്‌സലുകൾ വധിച്ചു. താൽനാർ ഗ്രാമത്തിലെ വീട്ടിൽ കടന്നുകയറിയാണ്‌ ബുധ്‌റാം കശ്യപി....

എൽ.ഡി.എഫ്. പ്രചാരണ ഗാനം പ്രകാശനം ചെയ്തു

ഇടതുപക്ഷ പ്രചാരണ നായകൻ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതവും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും ആവിഷ്കരിക്കുന്ന ഗാനം പ്രകാശനം ചെയ്തു.മുഖ്യമന്ത്രി....

എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പി സി ജോർജ് എംഎൽഎയുടെ മകൻ; എൽഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

ഈരാറ്റുപേട്ട: ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യാടനത്തിന്റെ ഇടയിൽ പി സി ജോർജ് എംഎൽഎയുടെ മകൻ....

മുസ്‌ലീങ്ങളെ ജിഹാദികളെന്ന് വിളിക്കുന്നു, ആദിവാസികളെ നക്‌സലുകളെന്നും; വിദ്വേഷ പ്രചാരണം നടത്തുന്ന ഏക പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ഉവൈസി

രാജ്യത്ത് ഇത്രയധികം വിദ്വേഷ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുര്‍ഷിദാബാദിലെ പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.....

ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും

പൊതുഅവധി ദിവസങ്ങളാണെങ്കിലും ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യാനാണ്....

ഷമ മുഹമ്മദിന്റെ വാദം കള്ളം; രണ്ട് ക്രമനമ്പറുകളിലും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റി

രണ്ട് തിരിച്ചറിയല്‍ കാര്‍ഡില്ലെന്ന എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ വാദം കള്ളം. വോട്ടര്‍ പട്ടികയില്‍ പേരുള്ള രണ്ട്....

ഐ ലീഗ്‌ ചാമ്പ്യന്മാരായി ഗോകുലം എഫ്‌.സി; കേരളത്തിൽ നിന്നുള്ള ടീം കിരീടം ചൂടുന്നത്‌ ആദ്യം

അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ഒന്നിനെതിരേ നാല്....

Page 3305 of 5931 1 3,302 3,303 3,304 3,305 3,306 3,307 3,308 5,931