News

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്: മുഖ്യമന്ത്രി

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്: മുഖ്യമന്ത്രി

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള....

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല; ഇത്തരം മനുഷ്യരോടാണ് നമ്മള്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ലെന്ന് മഞ്ജു സുനിച്ചന്‍. അതൊരു സന്യാസം ആണെന്നും അദ്ദേഹം പറയുന്നു.....

വാര്‍ത്താസമ്മേളനം കണ്ടുതുടങ്ങിയ ഇഷ്ടം; ഒടുവില്‍ പിണറായി അപ്പൂപ്പനെ കണ്ട് ചുവന്നമാല അണിയിച്ച് അവന്തിക

ദിവസവും വൈകിട്ട് ടിവിയില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അവന്തിക മുടങ്ങാതെ കാണും. അപ്പോള്‍ തുടങ്ങിയതാണ് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഇഷ്ടം. മുഖ്യമന്ത്രി....

കുഞ്ഞാപ്പ പുലിയല്ല, പുപ്പുലിയാണ് ??

2006 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രസഹിതം മലപ്പുറത്തെങ്ങും ഉയന്നുകണ്ട ഒരു ഫ്‌ലക്‌സ് ബോഡുണ്ട്: ‘യെവന്‍ പുലിയാണ് കെട്ടാ’. അന്ന്....

അഞ്ചുമാസത്തിനിടയില്‍ ആറാമത്തെ സഖാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്: ഇ പി ജയരാജന്‍

അഞ്ചുമാസത്തിനിടയില്‍ ആറാമത്തെ സഖാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കോണ്‍ഗ്രസ്, ആര്‍എസ്എസ്, മുസ്ലീം ലീഗ് ക്രിമിനലുകള്‍ നിരന്തരം....

കര്‍ഷക സമരം ഒരു മാസം എത്തിനില്‍ക്കേ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

കര്‍ഷക പ്രതിഷേധം 29ാം ദിവസത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ രാഷ്ട്രപതിയേ....

കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലങ്ങള്‍ റോഡുകള്‍ എന്നിവ ഉടനെ തുറന്നുകൊടുക്കുമെന്നും....

50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപനം; സൃഷ്ടിച്ചത് ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം

50,000 തൊഴിലവസരങ്ങള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി....

കെ ഫോണിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ ഇന്റര്‍നെറ്റ് സംരംഭമായ കെ ഫോണിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ....

രണ്ടാം നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഒമ്പത്‌ വ്യവസായ പദ്ധതികളുടെ ഉദ്‌ഘാടനം മാർച്ച്‌ 31നകം നടക്കും

പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കി അഭിമാനകരമായ നേട്ടമാണ്‌ എൽഡിഎഫ്‌ സർക്കാർ കൈവരിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ പ്രഖ്യാപിച്ച....

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി തുടരും; ജനുവരി മുതല്‍ പെന്‍ഷന്‍ 1500; കേരളത്തിന് ഇടതുസര്‍ക്കാറിന്‍റെ പുതുവര്‍ഷ സമ്മാനം

പുതുവര്‍ഷത്തിലേക്ക് കടക്കുന്ന കേരളീയ ജനതയ്ക്ക് മുന്നില്‍ ജനക്ഷേമകരമായ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം....

രണ്ട് കൊലക്കേസ് പ്രതികള്‍ തിരുവന്തപുരത്ത് നിന്ന് ജയില്‍ ചാടി

നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന്‌ രണ്ട്‌ കൊലക്കേസ്‌ പ്രതികൾ ജയിൽചാടി. രാജേഷ്‌, ശ്രീനിവാസൻ എന്നീ പ്രതികളാണ്‌ ജയിൽചാടിയത്‌. തിരുവനന്തപുരം വട്ടപ്പാറയിൽ പത്താംക്ലാസ്‌....

ക‍ഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ അക്രമി സംഘം കൊലപ്പെടുത്തുന്നത് ആറാമത്തെ പാര്‍ട്ടി പ്രവര്‍ത്തകനെ; പാര്‍ട്ടിയെ അക്രമിച്ച് കീ‍ഴ്പ്പെടുത്താമെന്നത് വ്യാമോഹം: സിപിഐഎം

കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഔഫ്‌ അബ്ദുറഹിമാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ സി.പി.ഐ(എം) സംസ്ഥാന....

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; ഒന്നാം പ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി; മറ്റ് രണ്ട് പ്രതികളും സജീവ ലീഗ് പ്രവര്‍ത്തകര്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും സജീവ ലീഗ്....

കോണ്‍ഗ്രസ് തുടങ്ങിവച്ചു, ആര്‍എസ്എസ് ഏറ്റെടുത്തു, പിന്നാലെ ലീഗും; കെപിഎ മജീദിന്റേത് കൊലപാതകത്തെ ന്യായീകരിക്കുന്ന പ്രസ്ഥാവനയെന്നും എ വിജയരാഘവന്‍

കാസര്‍കോട് ലീഗ് അക്രമികള്‍ നടത്തിയി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തെരഞ്ഞെടുപ്പില്‍....

ഔ​ഫ് അ​ബ്ദു​റ​ഹ്മാെ​ൻ​റ അ​റു​കൊ​ല:മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണം –ഐഎ​ൻ​എ​ൽ

ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ എ​ന്തു ക്രൂ​ര​ത​യും പു​റ​ത്തെ​ടു​ക്കാ​നും മു​സ്​​ലിം ലീ​ഗ് മ​ടി​ക്കി​ല്ല എ​ന്ന​തിെ​ൻ​റ ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ തെ​ളി​വാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ട് എ​ൽ.​ഡി.​എ​ഫ്....

കേരളത്തെ ചോരയില്‍ മുക്കാനാണ് വലതുപക്ഷത്തിന്‍റെ ശ്രമം; ലീഗ് ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: ഡിവൈഎഫ്ഐ

കാസര്‍കോട് കല്ലൂരാവിയിലെ കൊലപാതകത്തില്‍ ശക്തമായ പൊതുജന പ്രതിഷേധം ഉയരണമെന്നും വലതുപക്ഷം കേരളത്തെ ചോരയില്‍ മുക്കാനാണ് ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ. ലീഗ് ഭീകരതയ്ക്കെതിരെ....

കാസര്‍കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; ഇര്‍ഷാദ് ഇസ്ഹാഖ്, ഹസന്‍ എന്നിവര്‍ പ്രതികള്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഇന്നലെ രാത്രി ലീഗ് ഗുണ്ടാസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പ്രതികള്‍ ഇര്‍ഷാദ്, ഇസ്ഹാഖ്,....

ഔഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് സുഹൃത്ത് നിയാസ്; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു

കാസര്‍കോട് കല്ലൂരാവിയില്‍ ലീഗ് ക്രമിനലുകള്‍ കൊലപ്പെടുത്തിയ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകം ആസൂത്രിതമെന്ന് സുഹൃത്ത് നിയാസ്. നിയാസാണ് ഔഫിനെ അപകട....

2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയിലേക്കാകുമോ കുഞ്ഞാലിക്കുട്ടി പോവുക; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെടി ജലീല്‍

പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെടി....

നരണിപ്പു‍ഴ ഷാനവാസിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ഇന്നലെ അന്തരിച്ച യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അദ്ദേഹത്തിന്‍റെ ജന്മനാടായ നരണിപ്പു‍ഴ ജുമാ മസ്ജിദില്‍ ഉച്ചയ്ക്ക്....

ആ വൈറല്‍ സത്യപ്രതിജ്ഞ ഫ്രെയ്മിലൊതുക്കിയത് ഈ ക്യാമറക്കണ്ണിലൂടെ

സംസ്കൃതം മലയാളത്തിലെ‍ഴുതി സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലറുടെ കളളക്കളി വെളിച്ചത് കൊണ്ട് വന്നത് ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍ രാജ്. കൈരളി....

Page 3524 of 5930 1 3,521 3,522 3,523 3,524 3,525 3,526 3,527 5,930