World

കൊവിഡ് അലാറം; വൈറസിനെ മണത്തറിയാന്‍ ഉപകരണവുമായി  ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

കൊവിഡ് അലാറം; വൈറസിനെ മണത്തറിയാന്‍ ഉപകരണവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

ശരീര ഗന്ധത്തില്‍ നിന്നും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്ന ഉപകരണം പരീക്ഷിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ‘കൊവിഡ് അലാറം’ എന്ന ഉപകരണത്തിനു പിന്നില്‍ ഡര്‍ഹാം സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍....

പുരുഷന്റെ അനുമതിയില്ലാതെ ഇനി മുതല്‍ സ്ത്രീയ്ക്ക് സ്വതന്ത്രമായി ജീവിക്കാം; നിയമ പരിഷ്‌കാരവുമായി സൗദി

സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു....

കടല്‍ത്തട്ടിലെ കാ‍ഴ്ചകള്‍ കാണാന്‍ പറക്കാം ദുബായിലേയ്ക്ക്

അത്ഭുത നഗരം അല്ലെങ്കിൽ മായാ നഗരം അങ്ങനെ പല വിശേഷണങ്ങളുമുണ്ട് ദുബായ്ക്ക്. ഓർമകളിൽ എന്നും സൂക്ഷിക്കാൻ കഴിയുന്ന അവിസ്മരണീയമായ ഒരു....

ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇനി മലയാളി സാനിധ്യം; ഡെപ്യുട്ടി ഇന്‍സ്പെക്ടറായി ക്യാപ്റ്റന്‍ ലിജു തോട്ടം നിയമിതനായി

ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ (എന്‍.വൈ.പി.ഡി) ഇനി മലയാളി സാനിധ്യം. ആദ്യ ഇന്ത്യന്‍....

ഇവിടേക്ക് പോകരുത് ജീവിതം താറുമാറാകും; 2021ല്‍ ജീവിക്കാന്‍ കൊള്ളാത്ത ലോകത്തെ 10 നഗരങ്ങള്‍

ലോകം മുഴുവന്‍ കൊവിഡിന്റെ പിടിയിലകപ്പെട്ടപ്പോള്‍ എങ്ങനെയും ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ് ജനങ്ങള്‍. വിജേശങ്ങളിലുള്ള മിക്ക ആളുകളും സ്വദേശങ്ങളിലേക്ക് പോകാനുള്ള തിരക്കാണ്....

ഒമ്പത് വയസുകാരിയും നാലു വയസുകാരിയും കൂടി കാറുമെടുത്ത് കറങ്ങാനിറങ്ങി; പൊലീസ് പിടിയിലുമായി

ഒമ്പത് വയസുകാരിയും അനുജത്തിയായ നാലു വയസുകാരിയും കൂടി കാറുമെടുത്ത് കറങ്ങാനിറങ്ങി. പൊലീസ് പിടിയിലുമായി. പത്തുവയസിൽ താഴെയുള്ള രണ്ടു കുട്ടികൾഅതിരാവിലെ കാറുമെടുത്ത്....

ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു.എലിസബത്ത് രാജ്ഞിയുടെയും അമ്മ ഡയാനയുടെയും ഓര്‍മയില്‍ പേര്

ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു. ‘ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സര്‍ എന്നാണു കുഞ്ഞിനു പേരിട്ടത്.....

ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം; കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും മലയാളികളുടെ അടുക്കള നിറച്ച് ഇടത് സര്‍ക്കാര്‍

ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ലോകമെമ്പാടുമുളള ജനങ്ങള്‍ക്കിടയില്‍ പട്ടിണി വര്‍ദ്ധിക്കുമ്പോഴും കേരളം അതില്‍ നിന്നൊക്കെ....

വീടിനകത്ത് കഞ്ചാവ് തയറാക്കുന്ന തിരക്കില്‍ കാറിനുള്ളിലായ മൂന്നു വയസുകാരിയെ മറന്ന് അമ്മ; ഒടുവില്‍ മകള്‍ക്ക് ദാരുണാന്ത്യം

വീടിനകത്ത് കഞ്ചാവ് തയറാക്കുന്ന തിരക്കില്‍ കാറിനുള്ളിലായ മൂന്നു വയസുകാരിയെ മറന്ന് അമ്മ. ഒടുവില്‍ കാറിനകത്ത് ചൂടേറ്റ് മകള്‍ക്ക് ദാരുണാന്ത്യം. കാലിഫോര്‍ണിയയില്‍....

36 കാരിയില്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

എച്ച്.ഐ.വി ബാധിതയായ 36 കാരിയില്‍ കൊറോണ വൈറസിന് 32 തവണ ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഏകദേശം 216....

കഴുമരത്തില്‍ നിന്നും ജീവിതത്തിലേക്കൊരു കാല്‍വയ്പ് ; ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിച്ചു

അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട്....

കേരളത്തിന് കൈത്താങ്ങായി സമീക്ഷ യുകെയുടെ ബിരിയാണി ചലഞ്ച് ; ഗ്ലോസ്റ്ററിലെ മലയാളികള്‍ സമാഹരിച്ചത് അഞ്ചുലക്ഷത്തോളം രൂപ

കൊവിഡ് പ്രതിസന്ധിക്കിടെ കേരളത്തിന് സ്വാന്തനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് യുകെയുടെ വിവിധ....

വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന പതിനേഴുകാരിയുടെ വീഡിയോ വൈറല്‍

തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പതിനേഴുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹേലി....

16 കിലോ ലഹരിമരുന്ന് മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. കുവൈറ്റിലാണ് സാഹസികമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അറബ്....

സ്ത്രീകൾ ഭരണാധികാരികൾ; അറിയാം കിഹ്നു ദ്വീപിനെക്കുറിച്ച്

യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടംനേടിയതാണ് എസ്റ്റോണിയയിലെ കിഹ്നു ദ്വീപ്. മനോഹരമായ ബീച്ചുകളും ഗ്രാമങ്ങളുമായി സുന്ദരകാഴ്ചകളാണ് ഈ ദ്വീപ് സമ്മാനിക്കുന്നത്.....

വിയറ്റ്‌നാമില്‍ കണ്ടെത്തിയത് വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസിനെ; ഇത് കൂടുതല്‍ അപകടകാരി

വിയറ്റ്‌നാമില്‍ വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസ് വകേഭദം കണ്ടെത്തി. ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോള്‍....

വീണ്ടും ആശങ്കയേറുന്നു; വിയറ്റ്‌നാമില്‍ പുതിയ ജനതിക മാറ്റം വന്ന വൈറസിനെ കണ്ടെത്തി

കൊവിഡുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വീണ്ടും ആശങ്കയേറുകയാണ്. വിയറ്റ്‌നാമില്‍ പുതിയ ജനതിക മാറ്റം വന്ന വൈറസിനെ കണ്ടെത്തി. ഇന്ത്യയിലും യു കെയിലും....

ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന്‍ , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ്....

100 കോടി രൂപ ശമ്പളം കൈപ്പറ്റുന്നവരായി സെറോധ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും

സ്വന്തം പ്രയത്‌നത്താല്‍ സമ്പന്നരായ 40 വയസ്സിന് താഴെയുള്ള വ്യക്തികളുടെ പട്ടികയില്‍ സെറോധ സ്റ്റോക്ക് ബ്രോക്കിങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍....

യുഎഇയില്‍ കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു

യുഎഇ യിലെ ഉമ്മുൽ ഖുവൈനിൽ  കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി  റഫ്സ മഹ്റൂഫ്  ആണ്....

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍....

അമേരിക്കയിലെ അനലിറ്റിക്സ് 50 ജേതാക്കളിൽ മലയാളി അൻസാർ കാസിമും

ഡ്രെക്സൽ യൂണിവേഴ്‌സിറ്റി ലിബോ കൊളജ് ഓഫ് ബിസിനസിന്റെ സെന്റർ ഫോർ ബിസിനസ് അനലിറ്റിക്സ് തെരെഞ്ഞെടുത്ത അനലിറ്റിക്സ് 50 ജേതാക്കളിൽ മലയാളിയായ....

Page 202 of 341 1 199 200 201 202 203 204 205 341