World

നാടിനെ നടുക്കി ശക്തമായ ഭൂചലനം; നിരവധി പേര്‍ക്ക് പരിക്ക്

നാടിനെ നടുക്കി ശക്തമായ ഭൂചലനം; നിരവധി പേര്‍ക്ക് പരിക്ക്

തെക്കന്‍ ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പന്ത്രണ്ട് ഒരു പെണ്‍കുട്ടി മരിച്ചതായും റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും....

വിശന്നു വലയുന്നവര്‍ക്ക് 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഫ്രിഡ്ജ്

വിശന്നു വലയുന്നവര്‍ക്ക് 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഫ്രിഡ്ജ്. ഹോങ്കോങ്ങിലെ പ്രശസ്തമായ റസ്റ്റോറന്റുകളുള്ള വൂസങ് സ്ട്രീറ്റിലാണ് ഈ ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്.....

പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുത്; ക്രിസ്മസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ പാതിരാ കുര്‍ബാനയിലാണ് അദ്ദേഹം ക്രിസ്മസ് സന്ദേശം പങ്കുവെച്ചത്. കൊവിഡ് ഭീതി കാരണം ബെത്ലഹേമിലെ....

കഴിച്ച് 15 മിനുട്ടിനുള്ളില്‍ ‘ആനന്ദം’ നല്‍കുന്ന കഞ്ചാവ് മിഠായികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു

കഴിച്ച് 15 മിനുട്ടിനുള്ളില്‍ ‘ആനന്ദം’ നല്‍കുന്ന കഞ്ചാവ് മിഠായികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. അമേരിക്കയിലാണ് കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.....

‘ആശങ്കപ്പെടേണ്ടതില്ല’; കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച്‌ ജോ ബൈഡന്‍

‌നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കൊവിഡ്....

യു. കെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര....

ഈച്ചകളെ സോംബികളാക്കി മാറ്റുന്ന പുതിയ ഇനം ഫംഗസുകള്‍; ലോകത്തെ നടുക്കി പുതിയ കണ്ടെത്തല്‍

ലോകത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ജേണല്‍ ഓഫ് ഇന്‍വെര്‍ട്ടെബ്രേറ്റ് പാത്തോളജി പ്രസിദ്ധീകരിച്ച പഠനം. ഈച്ചകളെ സോംബികളാക്കി മാറ്റുന്ന പുതിയ ഇനം ഫംഗസുകളെ....

ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ച സ്ത്രീയ്ക്ക് കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് 10 മിനിട്ടിനുള്ളില്‍ കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അലാസ്കയിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കറിനാണ് ഫൈസറിന്‍റെ....

അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കൊവിഡ് വാക്‌സിന്‍ ന​ല്‍​കി​ത്തു​ട​ങ്ങും

അ​മേ​രി​ക്ക​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍‌ ന​ല്‍​കി​ത്തു​ട​ങ്ങും. ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആണ് നാളെ മുതല്‍....

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി. ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ലെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.....

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്ന് :ഡോക്ടർ അന്ന ജോർജിന്റെ നേതൃത്വത്തിൽ പുതിയ പ്രവർത്തക സമിതി

ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ നഴ്‌സുമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (INANY) അതിന്റെ....

87 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്ത് ഡ്രാഗണ്‍ ഗേള്‍; കൃഷ്ണമണിയുടെ നിറം മാറ്റിയത് മഷികുത്തിവെച്ച്; യുവതി ആരാധകര്‍ക്ക് നല്‍കുന്നത് ഒരേയൊരു ഉപദേശം

നമുക്ക് എല്ലാവര്‍ക്കും ടാറ്റു ചെയ്യുന്നത് വളരെ ഇഷ്ടമുള്ള ഒന്നാണ്. കൈകളിലും നെഞ്ചിലും ഒക്കെ ടാറ്റൂ ചെയ്യുന്നത് ഇന്ന് സര്‍വ സാധാരണവുമാണ്.....

ബഹ്‌റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യം

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബഹ്‌റൈനില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കും. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ്....

വില്ലനായി ശെെത്യകാലം; അ​മേ​രി​ക്ക​യി​ല്‍ വീണ്ടും കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്നു

ശൈ​ത്യ​കാ​ലം തുടങ്ങിയ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ വീണ്ടും കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ....

സൗദിയില്‍ വനിതകള്‍ക്കുള്ള ഓണ്‍ലൈന്‍ ടാക്‌സി ആപ്പിന് പ്രിയമേറുന്നു 

സൗദിയില്‍ വനിതകള്‍ക്കു മാത്രമായി നിലവില്‍ വന്ന ആദ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി ആപ് വന്‍ വിജയമാകുന്നു. ഈ ആപ്പിനു കീഴില്‍ ഡ്രൈവര്‍മാരായി....

ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി

ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഇവര്‍ക്ക് പത്ത് ദിവസം ഒമാനില്‍ തങ്ങാം. റോയല്‍ ഒമാന്‍ പൊലീസ്....

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷമാണ് ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86....

എവറസ്റ്റ് ‘വളരുന്നു’വെന്ന് നേപ്പാളും ചൈനയും

എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിക്കുന്നുവെന്ന് ചെെനയും നേപ്പാ‍ളും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരം 8,848.86 മീറ്ററായി....

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം എ യൂസഫലി

അടുത്ത വർഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ്....

അടുത്ത വര്‍ഷം മുതല്‍ എന്‍ഒസി സംവിധാനം ഒഴിവാക്കുമെന്ന് ഒമാന്‍

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ ആവശ്യമായ നിരാക്ഷേപസാക്ഷ്യപത്രം (എന്‍ഒസി) സംവിധാനം ഇല്ലാതാക്കുന്നു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നിലവില്‍....

യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി

യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി. യുഎഇയില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള വളരം ചുരുക്കം ചില....

അബുദാബി ബിഗ് ടിക്കറ്റിന്റെ 24 കോടി മലയാളിയ്ക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് ‘ദ ഡ്രീം 12 മില്യണ്‍ സീരീസ്’ നറുക്കെടുപ്പില്‍ അപ്രതീക്ഷിതമായി കോടീശ്വരനായതിന്റെ സന്തോഷത്തിലാണ് മലയാളിയായ ജോര്‍ജ്....

Page 213 of 343 1 210 211 212 213 214 215 216 343