World

ദുബായിൽ വിസിറ്റ്​ വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

ദുബായിൽ വിസിറ്റ്​ വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

വിസിറ്റ്​ വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായി പൊലീസ്​. റമ്ദാൻ പ്രമാണിച്ച്‌ യുഎഇയിൽ ഭിക്ഷാടന ടൂറിസ്റ്റുകൾ വരുന്നതെന്നാണ്​ അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്​. ഏപ്രിൽ 13 വരെ....

വടക്കന്‍ കൊറിയ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു; ബീജിംഗില്‍ ചര്‍ച്ച

ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ചൈനയും വടക്കന്‍ കൊറിയയും. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി.....

മോസ്‌ക്കോ ഭീകരാക്രമണം; 28 മൃതശരീരങ്ങള്‍ കണ്ടെത്തിയത് ശുചിമുറിയില്‍, അക്രമികള്‍ക്ക് ഉക്രൈയ്ന്‍ സഹായം ലഭിച്ചെന്ന് റഷ്യ

മോസ്‌ക്കോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ഐഎസ് ഏറ്റെടുത്തതിന് പിന്നാലെ, ഇവര്‍ക്ക് ഉക്രൈയ്‌ന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ച് റഷ്യന്‍ പ്രസിഡന്റ്....

മോസ്‌കോ ഭീകരാക്രമണം: മരണം 90 കടന്നു

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഭീകരർ നടത്തിയ വെടിവയ്‌പ്പിലും സ്‌ഫോടനത്തിലും മരിച്ചവരുടെ എണ്ണം 90 കടന്നു. 185ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ....

കേറ്റിന് സമാധാനത്തോടെ രോഗമുക്തി ലഭിക്കട്ടേയെന്ന് ഹാരിയും മേഗനും

കാന്‍സര്‍ രോഗബാധിതയാണെന്ന് അറിയിച്ചതിന് പിന്നാലെ വെയില്‍സ് രാജകുമാരി കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും. സ്വകാര്യതയില്‍ സമാധാനത്തോടെ രോഗമുക്തി....

ഇന്ത്യ മിത്രം, കടാശ്വാസം നല്‍കണം; നിലപാട് മയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ്

ഇന്ത്യന്‍ സൈന്യം മാലദ്വീപില്‍ നിന്നും പോകമെന്ന് ആവശ്യപ്പെട്ട് ഉള്‍പ്പെടെ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി....

എൽജിബിടി സംഘടനകളെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ; പ്രതിഷേധം ശക്തം

സുപ്രീം കോടതി വിധിപ്രകാരം എല്‍.ജി.ബി.ടി സംഘടനകളെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റഷ്യ. നവംബറില്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ....

ആരംഭഘട്ടത്തിലുള്ള കീമോ ആരംഭിച്ചു, ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ: വെളിപ്പെടുത്തൽ വീഡിയോ

ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ ബാധിച്ചുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. വീഡിയോ പ്രസ്താവനയിലൂടെ പ്രിൻസസ് ഓഫ് വെയിൽസ് കാതറീൻ തന്നെയാണ്....

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ക്ക് ദാരുണാന്ത്യം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില....

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി; പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 14 വര്‍ഷത്തെ കഠിനതടവിന് വിധിച്ച് യുഎസിലെ കോടതി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ്....

‘കുട്ടിമാമ ഞാൻ ഞെട്ടി മാമ’, വിവാഹാഭ്യർത്ഥനയ്ക്ക് യുവതി നൽകിയത് കുടുംബച്ചെലവിന്റെ ഒരു നീണ്ട ലിസ്റ്റ്; സിംഗിൾ പസങ്കെ പാടി യുവാവ് സ്ഥലം വിട്ടു

35 ആം വയസിൽ ജീവിതമൊക്കെ സെറ്റിലായി ഇനി ഒരു വിവാഹമൊക്കെയാകാം എന്ന് കരുതിയ യുവാവിനെ ഒരു ലിസ്റ്റ് കൊണ്ട് ഞെട്ടിപ്പിച്ച....

ചിന്തകളിലൂടെ ഇനി കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം; ശരീരം തളര്‍ന്ന രോഗി ചെസ് കളിക്കുന്നു, വീഡിയോ വൈറല്‍

ഇലോണ്‍ മസ്‌കിന്റെ ബ്രയിന്‍ ചിപ്പ് സ്റ്റാര്‍ട്ട് അപ്പ് ന്യൂറാലിങ്ക് പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ചിന്തകളിലൂടെ ഓണ്‍ലൈന്‍ ചെസും....

വെയിലത്ത് ഇരുന്നു ഭക്ഷണം കഴിക്കണോ? അമിത ചാർജ് നൽകിയാൽ മതി

സാധാരണ വെയിലത്ത് ഇറങ്ങാൻ പോലും ഇവിടെ ആളുകൾക്കു കഴിയാറില്ല. അപ്പോഴാണ് ഭക്ഷണം കഴിക്കാൻ സൂര്യപ്രകാശത്തിനു പണം നൽകേണ്ടത്. കേട്ടിട്ട് അത്ഭുതപ്പെടേണ്ട.....

നിതാഖാത്ത്; നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും

നിതാഖാത്ത് പ്രോഗ്രാമിൽ വിദേശികളായ നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കുമെന്ന് സൗദി മന്ത്രാലയം. ലോകമെമ്പാടുമുള്ള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ്....

കാണുമ്പോള്‍ ഭയം തോന്നും; അപൂര്‍വ്വയിനം ചുവന്ന മൂര്‍ഖന്‍- വീഡിയോ

നിരവധി വീഡിയോകള്‍ പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ചില വീഡിയോകള്‍ കൗതുകം നിറഞ്ഞതും ഭയപ്പെടുത്തുന്നതുമാണ് അത്തരത്തിലൊരു....

യുഎഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്… ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍

യുഎഇയിലെ മുഴുവന്‍ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. 2025 ജനുവരി 1 മുതലാണ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുക. ഇന്‍ഷുറന്‍സ് ചെലവ്....

വാഷിംഗ്ടൺ ഡിസിയിലെ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

ഞായറാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപരമായ പരിസരത്ത് ഉണ്ടായ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു, പ്രതിക്കായി....

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർത്ഥിയാണ്....

റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവ്: അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി പുടിൻ

റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി വ്ലാദിമിർ പുടിൻ. അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ്....

ഗാസയിൽ വെടിനിർത്തലിനായിട്ടുള്ള ചർച്ച ഇന്ന്

ഗാസയിൽ വെടിനിർത്തലിനായിട്ടുള്ള ചർച്ച ഇന്ന് ഖത്തറിൽ നടക്കും. തിങ്കളാഴ്‌ച വെടിനിർത്തൽ–- ബന്ദി കൈമാറ്റ ചർച്ചകളിൽ മൊസാദ്‌ തലവൻ ഡേവിഡ് ബാർണിയയും....

കുവെറ്റിൽ പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും

കുവെറ്റിൽ അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും. മാർച്ച് 17 മുതൽ ജൂൺ 17....

പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്‌ക്കാരങ്ങൾക്ക് അന്താരാഷ്ട്ര വേദി

ലോകത്തിലാദ്യമായി ആഗോള തലത്തിൽ സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായി ഹ്രസ്വ-ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനൽ മലയാളം....

Page 5 of 344 1 2 3 4 5 6 7 8 344