World

കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉപ പ്രധാന മന്ത്രിയും ആക്റ്റിങ് ആഭ്യന്തര....

ഐറിസ്‌ അപ്‌ഫെൽ വിടവാങ്ങി

ആ​ഗോള ഫാഷന്‍ രം​ഗത്തെ ഏറ്റവും മുതിർന്ന അമേരിക്കന്‍ വസ്ത്രാലങ്കാരവിദ​ഗ്ധ ഐറിസ് അപ്ഫെൽ അന്തരിച്ചു. 102 വയസ്സായിരുന്നു. ആഗോള ശ്രദ്ധനേടിയ സംരംഭകയും....

സൗദിയിൽ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ്

പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ 350 ലധികം അന്താരാഷ്ട്ര കമ്പനികൾക്ക് നിലവിൽ ലൈസൻസ് അനുവദിച്ച് സൗദി. സൗദി നിക്ഷേപകാര്യ മന്ത്രിയാണ് ഇക്കാര്യം....

പൊതുജനങ്ങളുടെ സുരക്ഷ; ഇ- സ്കൂട്ടറുകൾക്ക് ഇവിടങ്ങളിൽ നിരോധനം

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദുബായിൽ മെട്രോ, ട്രാം എന്നിവിടങ്ങളിൽ ഇ- സ്കൂട്ടറുകൾ നിരോധിച്ചു. ദുബായ് ആർടിഎയുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.....

പ്ലേസ്റ്റോറിൽ നിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; കാരണം ഇതാണ്…

ഇന്ത്യൻ മാട്രിമോണി ആപ്പുകൾ ഉൾപ്പെടെ 10 കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ​ഗൂ​ഗിൾ. സർവീസ് ഫീസ് സംബന്ധിച്ച....

ലോക കേൾവി ദിനത്തിൽ കേൾവിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന

മാർച്ച് 3 ലോക കേൾവി ദിനത്തോടനുബന്ധിച്ച് കേൾവിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് ഒരു ബില്യണിലധികം യുവാക്കളാണ് കേൾവി....

ഇനി യുഎഇയിൽ ഈ നിയമങ്ങൾ ലംഘിച്ചാൽ സ്ഥാപനങ്ങൾക്ക് പണി കിട്ടും

യുഎഇയിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടയുമെന്ന് അധികൃതർ വ്യക്തമാക്കി. മാനവശേഷി, സ്വദേശിവൽക്കരണ....

വരും ദിവസങ്ങളില്‍ താപനില കുറയും; മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ കുവൈത്തില്‍ താപനില കുറയുമെന്ന് അറിയിപ്പ്. വരുന്ന ആഴ്ചകളില്‍ രാജ്യത്ത് ശൈത്യതരംഗം തുടരും. വെള്ളി, ശനി ദിവസങ്ങളില്‍ പരമാധി....

ബം​ഗ്ലാദേശിൽ റസ്റ്റോറന്റിൽ തീപിടിത്തം; 43 മരണം

ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു.....

കൊന്നൊടുക്കിയത് മുപ്പതിനായിരം പേരെ; പട്ടിണി മുനമ്പില്‍ ഗാസ

വര്‍ഷങ്ങളായുള്ള ഇസ്രയേലിന്റെ ആക്രമണത്തെ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് പ്രതിരോധിക്കാന്‍ ആരംഭിച്ചതോടെയാണ് ഇസ്രയേല്‍ വംശഹത്യയുടെ മുഖം മാറുന്നത്. പലസ്തീനെ മുഴുവനായും....

‘നന്ദി പിഐഎ’; കുറിപ്പെഴുതിവെച്ച് പാകിസ്താനി എയർ ഹോസ്റ്റസ് കാനഡയിൽവെച്ച് മുങ്ങി !

പാകിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് കാനഡയിലേക്ക് പറന്ന വിമാനത്തിലെ എയർ ഹോസ്റ്റസ് കാനഡയിൽവെച്ച് മുങ്ങി. ഫെബ്രുവരി 26ന് പുറപ്പെട്ട വിമാനത്തിലെ എയര്‍ഹോസ്റ്റസ്....

ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. തീവ്രവാദ ആശയം സ്വീകരിക്കുകയും തീവ്രവാദ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും....

‘ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവർക്ക് മേൽ വന്നുവീണത് പീരങ്കികൾ’, നിരപരാധികളെ കൊന്നൊടുക്കുന്നത് തുടർന്ന് ഇസ്രയേൽ

ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവരെ കൊന്നൊടുക്കി ഇസ്രയേൽ. പ​ട്ടി​ണി​യും ശി​ശു​മ​ര​ണ​വും പ​ട​രു​ന്ന​തി​നി​ടെയാണ് നിരപരാധികൾക്ക് മേൽ ഇസ്രയേൽ സൈന്യം ഡ്രോ​ണു​ക​ളും....

പാകിസ്ഥാനില്‍ യുവതിയെ വളഞ്ഞ് ആള്‍ക്കൂട്ടം, കാരണം ഇതാണ്; വീഡിയോ

പാകിസ്ഥാനില്‍ ഒരു യുവതിക്കുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നത്. തെരുവില്‍ ആള്‍ക്കൂട്ടം ഒരു യുവതിയെ വളഞ്ഞ് വസ്ത്രങ്ങള്‍ അഴിക്കാന്‍....

ഇന്ത്യന്‍ സൈനികരെ പറ്റി മുയ്‌സു പറഞ്ഞത് നുണ; മാലദ്വീപ് പ്രസിഡന്റിനെതിരെ മുന്‍മന്ത്രി

മാലദ്വീപ് മുന്‍ മന്ത്രി അബ്ദുള്ള ഷാഹിദ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെതിരെ രംഗത്ത്. ആയിരത്തോളം ഇന്ത്യന്‍ സൈനികരെ തിരിച്ചയക്കും എന്ന് ഇന്ത്യന്‍....

ഇസ്രയേല്‍ അധിനിവേശം; പലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

ഇസ്രയേല്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രധാനമന്ത്രി മുഹമമദ് ഇഷ്തയ്യ രാജിവച്ചു. രാജിക്കത്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്....

അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേർക്ക് പരിക്ക്

യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അഗ്നിബാധ ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....

തല ഉപയോഗിച്ച് ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്നു; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്, അമ്പരപ്പിക്കും വീഡിയോ

തല ഉപയോഗിച്ച് ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയ യുവാവ്. ഒരു മിനിറ്റില്‍ 77....

പാരീസ്‌ കര്‍ഷകമേളയില്‍ കർഷകരുടെ പ്രതിഷേധം

പാരീസ്‌ കർഷകമേളയിലേക്ക്‌ ഇരച്ചു കയറി കർഷകർ. മെച്ചപ്പെട്ട കൂലി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഫ്രാൻസിൽ പ്രതിഷേധിക്കുന്നത്. ശനിയാഴ്‌ചയായിരുന്നു....

1250 വർഷത്തെ ചരിത്രം തിരുത്തി ജപ്പാൻ, നഗ്ന ഉല്‍സവത്തിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകള്‍: ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്‌പ്പെന്ന് റിപ്പോർട്ട്

ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്‌പ്പിന്റെ ഭാഗമായി ജപ്പാനിലെ നഗ്‌ന ഉത്സവത്തിൽ പങ്കെടുത്ത് സ്ത്രീകൾ. 1250 വര്‍ഷം പഴക്കമുള്ളഉല്‍സവ’ത്തിലാണ് സ്ത്രീകളുടെ സംഘങ്ങള്‍ അണിചേർന്നത്.....

ഇനി പൊതുസ്ഥലത്തും കഞ്ചാവ്‌ വലിക്കാം; നിയമം പാസ്സാക്കി ജർമൻ പാർലമെന്റ്

പൊതുസ്ഥലത്ത്‌ കഞ്ചാവ്‌ വലിക്കുന്നതിന്‌ അനുമതി നൽകി ജർമ്മൻ ഫെഡറൽ പാർലമെൻ്റ്. കഞ്ചാവിന്‌ നിയമസാധുത നൽകിയത്‌ കടുത്ത എതിർപ്പുകൾക്കിടയിലാണ്‌. പ്രതിപക്ഷവും ആരോഗ്യ....

അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തം; ഇന്ത്യൻ യുവാവ് മരിച്ചു

അമേരിക്കയിൽ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ 27 വയസുകാരനായ ഇന്ത്യൻ പൗരൻ മരിച്ചു. ഫാസിൽ ഖാനാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി....

Page 7 of 343 1 4 5 6 7 8 9 10 343