World

സുരക്ഷാ പരിശോധന ശക്തമാക്കി കുവൈറ്റ്; പിടിയിലായത് 500ലധികം പേര്‍

സുരക്ഷാ പരിശോധന ശക്തമാക്കി കുവൈറ്റ്; പിടിയിലായത് 500ലധികം പേര്‍

കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ 559 പേര്‍ പിടിയില്‍. ഫര്‍വാനിയ, ഫഹാഹീല്‍, മഹ്ബൂല, മംഗഫ്, കബ്ദ്, സാല്‍മിയ, ഹവല്ലി, ജിലീബ് അല്‍-ഷുയൂഖ്,....

ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രീ അപ്രൂവ്‍ഡ് ഓൺ അറൈവൽ വിസ, നിബന്ധനകൾ പാലിക്കണം

ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാൻ പ്രീ അപ്രൂവ്‍ഡ് ഓൺ അറൈവൽ വിസ അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് എമിറേറ്റ്സ്. നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ്....

ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഇനി ‘കൈയില്‍ പണം’ കരുതേണ്ട !

നിലവില്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന രാജ്യാന്തര സന്ദര്‍ശകരില്‍ രണ്ടാം സ്ഥാനത്തുള്ളവരാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍. അതിനാല്‍ത്തന്നെ ഇനിമുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുപിഐ....

ലക്ഷ്യം കാണുന്നതു വരെ ആക്രമണം തുടരുമെന്ന് ബൈഡൻ; വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക

ഇറാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക. ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. 30....

അക്മ സോഷ്യല്‍ ക്ലബ് യൂത്ത് ഫെസ്റ്റിവല്‍ സീസണ്‍ 5 ഫെബ്രുവരിയില്‍

ദുബായിലെ പ്രമുഖ ഗവണ്‍മെന്റ് അംഗീകൃത മലയാളി സംഘടനയായ ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ (അക്മ സോഷ്യല്‍ ക്ലബ് )....

വെള്ളം പോലും കൊടുക്കാത്ത ക്രൂരത; പലസ്‌തീൻ തടവുകാരോട് ഇസ്രയേൽ ഭീകരത തുടരുന്നു

ഇസ്രയേൽ പലസ്‌തീൻ തടവുകാരോട് കാട്ടുന്ന നിരവധി ക്രൂരതകളാണ് പുറത്ത് വന്നത്. ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും ഗാസയിൽ നടക്കുന്നത് .....

സയനൈഡിനെക്കാള്‍ മാരകം, ഇത് പ്രകൃതിയുടെ പ്രതിരോധം; ഭക്ഷണമേശയിലെത്തുന്ന കുഞ്ഞന്‍ മത്സ്യം ആള് പുലിയാണ്

ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗുവിന് വലിയ വിലയാണ്. ലൈസന്‍സുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ദര്‍ക്ക് മാത്രമേ ഫുഗു ഉണ്ടാക്കാന്‍ അനുവാദമുള്ളു.....

ഇസ്രയേലിന്റെ ക്രൂരതകള്‍ ലോകത്തിന് മുന്നിലെത്തിച്ച അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദിന് കേരള മീഡിയ അക്കാദമി അവാര്‍ഡ്

കേരള മീഡിയ അക്കാദമി അവാര്‍ഡിന് അര്‍ഹനായി അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും....

യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗർ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഒഹായോ ലിൻഡർ സ്കൂൾ....

പെരുവിരലിനെക്കാള്‍ ചെറുത്, ചര്‍മത്തില്‍ കൊടിയവിഷം; രാജ്യാന്തരവിപണയില്‍ വമ്പന്‍ വിലയുള്ള ‘ജീവി’യെ കടത്താന്‍ ശ്രമം, യുവതി പിടിയില്‍

കൊളംബിയയിലെ ബൊഗോട്ട വിമാനത്താവളത്തില്‍ രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുള്ള കുഞ്ഞന്‍ തവളകളെ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. വംശനാശ....

കണ്ണുകള്‍ തുണികൊണ്ട് മൂടി, കേബിളുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 30 മൃതദേഹങ്ങള്‍; ഗാസയിലെ സ്‌കൂളില്‍ ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ

വടക്കന്‍ ഗാസയിലെ സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹം കെട്ടിയ നിലയില്‍ കണ്ടെത്തി. കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കേബിളുകള്‍ കൂട്ടിക്കെട്ടാന്‍....

എണ്ണ ഖനന മേഖലയിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍

എണ്ണ ഖനന മേഖലയിൽ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ഖത്തര്‍. ഖത്തറിലെ ഏറ്റവും വലിയ എണ്ണ ഖനന പദ്ധതിയായ അല്‍ ഷഹീന്‍....

ഗാസയിലെ ജനങ്ങൾക്ക് 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ ധനസഹായം

ഇസ്രയേൽ അധിനിവേശ ഗാസയ്ക്ക് സഹായവുമായി കാനഡയും രംഗത്ത്. ഗാസയിലെ ജനങ്ങൾക്ക് ​ഭക്ഷണവും വെള്ളവും മറ്റു മാനുഷിക സഹായങ്ങളും നൽകാൻ കാനഡ....

പരിശീലനപ്പറക്കലിനിടെ ശ്രീലങ്കയിൽ പാരച്യൂട്ട് അപകടം; നാല്‌ സൈനികർക്ക്‌ പരിക്ക്‌

ശ്രീലങ്കയിൽ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി നാല്‌ സൈനികർക്ക്‌ പരിക്ക്‌. സ്വാതന്ത്ര്യദിന പരേഡിനായുള്ള പരിശീലനപ്പറക്കലിനിടെയാണ് അപകടം. പരിക്കേറ്റവരുടെ കൂട്ടത്തിൽ വ്യോമസേന ഗ്രൂപ്പ്‌....

ഫ്രാൻസിൽ തീവ്രവലത്‌ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ; പ്രതിഷേധിച്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലികെട്ടി

കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ഫ്രാൻസിൽ പാരീസിന്‌ ചുറ്റും കർഷകർ വേലികെട്ടി. തീവ്രവലത്‌ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയാണ് ഈ പ്രക്ഷോഭം. രാജ്യത്തിന്റെ വിവിധ....

വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊളംബിയ; കാനഡയിൽ ഉപരി പഠനത്തിന് കുരുക്ക്

2026 ഫെബ്രുവരി വരെ പുറത്തുനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ വിലക്കി. ഇത് ബാധിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ്....

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോർത്തിയെന്ന കേസിലാണ്....

“നിങ്ങളുടെ ഹൃദയം പറയുന്നത് ചെയ്യുക, മറ്റുള്ളവർ പറയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട”; വിവാദങ്ങൾക്ക് പിന്നാലെ ഷുഐബ് മാലിക്

മൂന്നാം വിവാഹത്തിന് ശേഷം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു....

പാരഷൂട്ട് ചതിച്ചു; ആകാശച്ചാട്ടം നടത്തിയ യുവാവിന് ദാരുണാന്ത്യം

ആകാശച്ചാട്ടം നടത്തിയ ബ്രിട്ടീഷ് സ്കൈ ഡൈവര്‍ക്ക് ദാരുണാന്ത്യം. പട്ടായയിൽ ആണ് സംഭവം. ആകാശച്ചാട്ടം പിഴച്ചതോടു കൂടി 29 നിലക്കെട്ടിടത്തിന് മുകളില്‍....

ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാനെന്ന് ആരോപണം

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്....

വംശഹത്യ പാടില്ല; ഇസ്രയേല്‍ അധിനിവേശത്തിനെതിരെ രാജ്യാന്തര കോടതി

ഇസ്രയേല്‍ അധിനിവേശം ശക്തമായി തുടരുന്ന ഗാസയില്‍ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. ഗാസയില്‍ നടക്കുന്ന ശക്തമായ....

ഗാസയിൽ വെടിനിർത്തൽ; ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ഗാസയിൽ വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.....

Page 9 of 341 1 6 7 8 9 10 11 12 341