17 th loksabha elections

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ആക്രമണം; ദില്ലിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ യുവാവ് കെജ്രിവാളിന്റെ മുഖത്തടിച്ചു

അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയുടെയും അമിത് ഷായുടെയും ആഗ്രഹമെന്ന് മനീഷ് സിസോദിയ ചോദിച്ചു....

ഒമ്പത് സംസ്ഥാനങ്ങള്‍ ഇന്ന് വിധിയെ‍ഴുതും; നാലാംഘട്ടം 71 മണ്ഡലങ്ങളില്‍; മത്സരരംഗത്ത് 945 സ്ഥാനാര്‍ത്ഥികള്‍

ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നും നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത് 945 സ്ഥാനാര്‍ത്ഥികള്‍....

ലൂസിഫറിനും മധുരരാജയ്ക്കുമൊപ്പം വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും തീയറ്ററുകളിൽ നിറഞ്ഞ കയ്യടി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരാണ് വീഡിയോക്ക് ശബ്ദം പകർന്നത്....

എഎം ആരിഫിന്‍റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും എന്ന പുസ്തകം കൊച്ചിയിൽ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു

നിയമസഭാ സാമാജികൻ എന്ന നിലയിൽ എഎം ആരിഫിന്റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു....

കടും വേനല്‍, തെരഞ്ഞെടുപ്പ്; വൈദ്യുതി നില അവലോകനം ചെയ്യാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നും യോഗം വിലയിരുത്തുകയുണ്ടായി....

കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

സ്ത്രീകളെ പൊതുപ്രവർത്തനത്തിനും ജനസേവനത്തിനും കൊള്ളില്ലെന്നും അതിന് ആണ്‍കുട്ടികൾതന്നെവേണമെന്നുമായിരുന്നു വീഡിയോയിലെ പരാമർശം....

തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ മറ്റന്നാള്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു

വെല്ലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു....

തെരഞ്ഞെടുപ്പ് സര്‍വേകളെന്ന പേരില്‍ മാധ്യമങ്ങള്‍ നടത്തുന്നത് ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണം: എംവി ഗോവിന്ദന്‍

എന്നാൽ ഇതിനെ കേരളം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു....

ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സമീപനം; പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം: എസ്ആര്‍പി

ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ബിജെപി പുലര്‍ത്തുന്ന അതേ നിലപാട് ആണ് കോണ്‍ഗ്രസിനും എന്ന് അദ്ദേഹം ആരോപിച്ചു....

വോട്ടിങ്ങ് പുരോഗമിക്കുന്നു; ആന്ധ്രപ്രദേശില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ പരക്കെ അക്രമം

ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സമാധാനപരമായി പുരോഗമിക്കുന്നു ....

ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ആന്ധ്രയും തെലങ്കാനയും പോളിങ് ബൂത്തിലേക്ക്

ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും....