ധോണിയുടെ സിക്സര്‍ നമ്മളെ ആവേശത്തിലാക്കിയിട്ട്, രോഗത്തെ വക വയ്ക്കാതെ യുവാരാജ് പൊരുതിയിട്ട്, 22 വര്‍ഷം ക്രിക്കറ്റിനെ തന്റെ ചുമലില്‍ ചുമന്ന ഇതിഹാസത്തിന്റെ കരിയര്‍ പൂര്‍ണമായിട്ട് ഇന്ന് 8 വര്‍ഷം
ഇന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് കൂടി എത്തുകയാണ്....