abbas veeravunni

നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് എത്തിയത് ഭീഷണിപ്പെടുത്താനെന്നത് വ്യാജവാര്‍ത്ത; പൊലീസ് വന്നത് സംരക്ഷിക്കാനും ധൈര്യം പകരാനും; സത്യാവസ്ഥ തുറന്നുകാട്ടി യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തുഷാറിനെതിരെ പരാതി കൊടുത്ത നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് എത്തിയത് ഭീഷണി മുഴക്കാനാണെന്ന് പറഞ്ഞു പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. അബ്ദുള്ളയുടെ വീട്ടില്‍....