abudhabi

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടിയുമായി മലയാളി ജീവനക്കാരൻ മുങ്ങി

അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവ് സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി....

സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി; 33 കോടി രൂപയുടെ ബംപർ അടിച്ചത് മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 1.5 കോടി ദിർഹം (33 കോടി രൂപ)സമ്മാന തുകയായി ലഭിച്ചു. ബിഗ് ടിക്കറ്റിന്റെ....

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഈ രാജ്യം ഒന്നാമത്

2024 ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് അബുദാബി. ഓണ്‍ലൈന്‍ ഡാറ്റ ബേസ്....

അബൂദബിയില്‍ നിന്നുള്ള കോഴിക്കോട്, തിരുവനന്തപുരം ​ സർവീസുകൾ ​ പുനരാരംഭിക്കാൻ ഇത്തിഹാദ് എയര്‍വേയ്‌സ്

അബൂദബിയില്‍ നിന്നുള്ള കോഴിക്കോട്, തിരുവനന്തപുരം ​ സർവീസുകൾ ​ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്​. ജനുവരി 1 മുതലാണ്​ സർവീസ്....

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; പലസ്തീനികളെ അബുദാബിയിലെത്തിച്ചു

ഇസ്രയേൽ ആക്രമണത്തി‌ൽ പരിക്കേറ്റവരും കാൻസർ രോഗികളുമായി ഗാസയിൽ നിന്നുള്ള ആറാമത് വിമാനം അബുദാബിയിലെത്തി. ചികിത്സ ആവശ്യമുള്ള 61കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്​.....

ഭക്ഷണവും വെള്ളവുമില്ലാത്ത പലതും ചത്തുപോയി; പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ തള്ളിയ സംഭവത്തില്‍ അന്വേഷണം

അബൂദബിയിലെ മരുഭൂമിയിൽ നൂറിലേറെ പൂച്ചകളെയും നായ്ക്കളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ അബൂദബി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.....

അബുദാബിയിൽ അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേർ അറസ്റ്റിൽ

അബുദാബിയിൽ അഞ്ചു കിലോ കൊക്കെയ്നുമായി രണ്ടുപേർ അറസ്റ്റിൽ. അറബ്, ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് അറസ്റ്റിലായവർ. ഗൾഫിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്ട്ര....

കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക; പുതിയ രണ്ട് സര്‍വീസുകളുമായി ഇത്തിഹാദ് എയര്‍വേയ്‌സ്

എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കുമായി പുതിയ രണ്ട്....

നാട്ടിൽനിന്ന് ലഹരി ഉപയോഗിച്ച് യാത്രചെയ്തു; അബുദാബിയിൽ മലയാളി യുവാവ് ജയിലിലായി

കേരളത്തിൽനിന്ന് ലഹരി ഉപയോഗിച്ച് അബുദാബിയിലെത്തിയ മലയാളി യുവാവ് ജയിലിലായി. സന്ദർശക വിസയിൽ അബുദാബിയിലെത്തിയ എറണാകുളം സ്വദേശിയായ 19 വയസ്സുകാരനാണ് അബുദാബിയിൽ....

Global Media Congress: ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടക്കം

ആഗോള മാധ്യമ സമ്മേളനത്തിന്(Global Media Congress) അബുദാബിയിൽ തുടക്കമായി. ഡിജിറ്റൽ യുഗത്തിൽ മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഗ്ലോബൽ....

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത | Oman

ഒമാനിൽ നിന്ന് അബുദാബിയിലേക്ക് റെയിൽപാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ്....

അപൂര്‍വവും മാരകവുമായ ബാക്ടീരിയ അണുബാധ വിജയകരമായി ചികിത്സിച്ച മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം

അപൂര്‍വവും മാരകവുമായ ബാക്ടീരിയ അണുബാധ വിജയകരമായി ചികിത്സിച്ച മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ആഗോളതലത്തില്‍ സമാനമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള....

Abu Dhabi: അബൂദാബിയില്‍ മലയാളികളുടെ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

അബുദാബി ഖാലിദിയയിലെ മലയാളി റെസ്റ്റോറന്റില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 56 പേരുടെ....

Abu Dhabi: പ്രവാസിയായ പച്ചക്കറി വ്യാപാരിയെ തേടിയെത്തിയത് അഞ്ചു ലക്ഷം ദിര്‍ഹം

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ബിനു.....

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ....

യെമനിലെ ഹൂതി വിമതർക്ക് നേരെ സൗദിയുടെ നേതൃത്വത്തിൽ വ്യോമാക്രമണം

യെമനിലെ ഹൂതി വിമതർക്ക് നേരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉള്ള സഖ്യ സേനയുടെ  വ്യോമാക്രമണം. അബുദാബിയിൽ ഇന്നലെ ഹൂതി വിമതർ....

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം ഡ്രോൺ ആക്രമണം

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം സ്‌ഫോടനം.3 പേര്‍ കൊല്ലപ്പെട്ടു. 2 ഇന്ത്യാക്കാരും 1 പാക്കിസ്ഥാന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.വിമാനത്താവളത്തിന്‌ സമീപം വ്യവസായ....

അബൂദബി മസ്‌യദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഈ മാസം മുതൽ

മ​സ്‌​യ​ദ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ന്‍റെ നാ​ലാം സീ​സ​ണ്‍ ഈ ​മാ​സം അ​വ​സാ​ന​വാ​രം അ​ബൂ​ദ​ബി​യി​ല്‍ ആ​രം​ഭി​ക്കും. ഹീ​റോ​സ്, ഷാ​ബി​യ സൂ​പ്പ​ര്‍ ഇ​ല​വ​ന്‍,....

അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ജനങ്ങള്‍ ഒത്തുകൂടുന്നത് ആംബുലന്‍സുകള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ട്രാഫിക് പട്രോളിങ്, സിവില്‍ ഡിഫന്‍സ്....

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....

മരുന്ന് നല്‍കാന്‍ റോബോട്ടുകള്‍; വിതരണം ചെയ്തത് 17 ലക്ഷം മരുന്നുകള്‍

ഫാര്‍മസിസ്റ്റുകളുടെ ജോലി റോബോട്ടുകള്‍ ഏറ്റെടുത്തപ്പോള്‍ അബുദാബിയില്‍ 5 വര്‍ഷത്തിനിടെ വിതരണം ചെയ്തത് 17 ലക്ഷം മരുന്നുകള്‍. അബുദാബി ഹെല്‍ത് സര്‍വീസസ്....

Page 1 of 21 2