actor dileep

മഞ്ജരിയുടെ വീട്ടില്‍ ദിലീപും കാവ്യയും; സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവെച്ച് ഗായിക

വേഗം തിരിച്ചു വരൂ..എന്ന കുറിപ്പോടെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം മഞ്ജരി പങ്കു വെച്ചിരിക്കുന്നത്....

നടിയെ ആക്രമിച്ച കേസ്; വിചാരണ ഉടൻ ആരംഭിക്കരുതെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

ക‍ഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോൾ വിചാരണ വൈകിപ്പിക്കാൻ താൽപര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു....

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് പരിഗണിക്കും; ദിലീപ് ഉള്‍പ്പെടെ മു‍ഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം....

നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വേണമെന്ന് പൊലീസ്; കാശുളളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി; ദിലീപിന്‍റെ ആവശ്യം കോടതി തള്ളി

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം ഏ‍ഴ് പ്രതികളും അങ്കമാലി കോടതിയില്‍ ഹാജരായിരുന്നു....

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കാമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്....

ആദ്യം കണ്ടുമുട്ടിയതെന്നാണെന്ന് കാവ്യയോടും ദിലീപിനോടും ചോദിച്ചാല്‍ മതി; കണ്ടം വഴി ഓടുന്ന ബല്‍റാമിനോട് കെ ആര്‍ മീര

എ.കെ.ജിയെ അധിക്ഷേപിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു....

ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍; അല്‍പ്പസമയത്തിനകം പരിഗണിക്കും; വിധിയെന്താകും

ചോര്‍ന്നത് കരട് കുറ്റപത്രത്തിലെ വിവരങ്ങളാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്....

Page 2 of 14 1 2 3 4 5 14