”പാതിരാത്രി സംവിധായകന് മുറിയില്‍ തുടര്‍ച്ചയായി മുട്ടിവിളിച്ചു; നിര്‍മാതാവിനോ സംവിധായകനോ നായകനോ വേണ്ടി അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്നാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ചോദിക്കുക”; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ശ്രീദേവിക
അതിനുശേഷം സെറ്റില്‍ മോശമായാണ് സംവിധായകന് പെരുമാറിയിരുന്നതെന്നും നടി പറയുന്നു.....