AGASTHYANMOOZHI

അനുമതി വാങ്ങാതെ മുഖ്യാതിഥിയാക്കിയെന്ന വിവാദത്തിനിടെ ചടങ്ങിന് ക്ഷണിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ കത്ത് പുറത്ത്

രാഹുൽ ഗാന്ധി എംപി യുടെ അനുമതി വാങ്ങാതെ അഗസ്ത്യൻമൂഴി- കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിൽ അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയെന്ന വിവാദത്തിനിടെ....