ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ പരസ്പരം മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ് ആശുപത്രി അധികൃതര്‍....
AKG Bhavan
നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹം, നടപടി സംസ്ഥാന സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് ; മന്ത്രി സജി ചെറിയാന്‍
ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു
ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചു ലളിതമായിട്ടായിരുന്നു ചടങ്ങ്. പാര്‍ട്ടി....
സിപിഎെഎം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയില്‍ ആരംഭിച്ചു; രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന തിരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയാവും
ദില്ലി എ.കെ.ജി ഭവനില്‍ കേന്ദ്ര കമ്മിറ്റിയോഗം ആരംഭിച്ചു....
ബിജെപി നടത്തിയ എകെജി ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി
ബാരിക്കേഡിന് മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു....
കേരളത്തിലെ യുവാക്കളെ അപമാനിച്ച് കണ്ണന്താനം
കേരളത്തില്‍ യുവാക്കളെ കാണാനില്ലെന്നും കണ്ണന്താനം....
ദില്ലി എകെജി ഭവനിലേക്ക് ബിജെപിയുടെ മാര്‍ച്ച്
ദില്ലി : കേരളത്തില്‍ സിപിഐഎം ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം നടത്തുന്നു എന്നാരോപിച്ച് ദില്ലി എകെജി ഭവനിലേക്ക് ബിജെപി....
തനിനിറം കാണിച്ച് സംഘിപൊലീസ്; യെച്ചൂരിയെ ആക്രമിച്ച പ്രതികളെ ഉടന്‍ വിട്ടയക്കും; കോടതിയില്‍ ഹാജരാക്കില്ല: നടപടിയില്‍ ആശ്ചര്യമില്ലെന്ന് യെച്ചൂരി
സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കി വിട്ടയ്ക്കാനാണ് നീക്കം.....
സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിനു നേരേ ആക്രമണം; എകെജി ഭവനു മുന്നില്‍ പാകിസ്താന്‍ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചു; ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു
ഓഫീസിനു മുന്നില്‍ പാകിസ്താന്‍ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പാര്‍ട്ടി ഓഫീസിനു മുന്നിലെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു.....