America

പോൺ താരത്തിന് പണം നൽകിയ കേസിൽ ട്രംപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ

താൻ  ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ....

പാക്കിസ്താനുള്ള സഹായം ഇരട്ടിപ്പിച്ച് അമേരിക്ക

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്താനുള്ള ധനസഹായം ഇരട്ടിയാക്കി അമേരിക്ക. മുന്‍പ് 39 മില്യണ്‍ യുഎസ് ഡോളറുണ്ടായിരുന്ന സഹായം 82 മില്യണായാണ്....

അമേരിക്കയില്‍ വെടിവയ്പ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തി വെടിവയ്പ്പ് നടത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുകളിലും കടകളിലുമെത്തിയായിരുന്നു....

അമേരിക്കയെ വിരട്ടി ചൈന; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടി വെച്ചിട്ടതില്‍ പ്രതികരിച്ച് ചൈന. ബലൂണ്‍ വെടിവെച്ചിട്ടതില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ചൈന അമേരിക്കക്ക് മുന്നറിയിപ്പ്....

മാധ്യമ സ്വാതന്ത്ര്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു: ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് അമേരിക്ക

ബി ബി സിയുടെ ‘ഇന്ത്യ, ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് അമേരിക്ക. മാധ്യമസ്വാതന്ത്ര്യത്തിന് പിന്തുണ നൽകുന്നുവെന്ന് യു.എസ്....

വിലക്ക് നീക്കി ഫേസ്ബുക്ക്; തിരിച്ചെത്താന്‍ ട്രംപ്

2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്....

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന റെക്കോര്‍ഡ് ഇനി മരിയക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന റെക്കോര്‍ഡ് ഇനി മരിയക്ക് സ്വന്തം. അമേരിക്കന്‍ സ്വദേശിയാണ് മരിയ ബ്രാന്യാസ് മൊറേറ.....

കാലിഫോര്‍ണിയയില്‍ വെടിവയ്പ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലുണ്ടായ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.  കൊല്ലപ്പെട്ടവര്‍ ചൈനീസ് കര്‍ഷക തൊഴിലാളികളാണെന്ന് വിദേശ മാധ്യമങ്ങള്‍....

ഇന്ത്യന്‍ വിസാ നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ യു എസ്. അതിനായി എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.....

വേതനവർദ്ധനവ് ആവശ്യപ്പെട്ട് ന്യുയോർക്കിൽ 8700 നേഴ്‌സുമാർ സമരത്തിലേക്ക്

വേതനവർദ്ധനവ് ആവശ്യപ്പെട്ട് ന്യൂയോർക്കിൽ നേഴ്‌സുമാർ സമരത്തിലേക്കെന്ന ആശങ്ക ശക്തം. ഇതോടെ ഹോസ്പിറ്റലിൽനിന് കുട്ടികളടക്കമുള്ള ആളുകളെ മാറ്റിത്തുടങ്ങി. അമേരിക്കയിലെ ഉയരുന്ന പണപ്പെരുപ്പത്തിനൊത്ത....

തണുത്തുറഞ്ഞ് നയാഗ്ര

അമേരിക്കയിൽ അതിശൈത്യം തുടരുകയാണ്. പൊതുജനജീവിതവും ഗതാഗതവും സ്തംഭിച്ചിരിക്കുന്നു . കൊടുംശൈത്യം ,നയാഗ്രയെയും ബാധിച്ചിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം.....

‘മസ്ക് അമേരിക്കൻ പ്രസിഡൻ്റാകും’; വിവാദങ്ങൾ സൃഷ്ടിച്ച് മുൻ റഷ്യൻ പ്രസിഡൻ്റ്

വിവാദങ്ങൾ സൃഷ്ടിച്ച് മുൻ റഷ്യൻ പ്രസിഡൻറിൻ്റെ ട്വീറ്റ്. ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് അമേരിക്കൻ പ്രസിഡന്റ് ആകുമെന്നും അമേരിക്കയിൽ അടുത്ത....

വിറങ്ങലിച്ച് അമേരിക്ക; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ....

അമേരിക്കയില്‍ അതിശൈത്യം ; മരണം 34

അതിശൈത്യത്തിലും കടുത്തശീതക്കാറ്റിലും വിറങ്ങലിച്ച് അമേരിക്ക. മരണം 34 ആയി ഉയര്‍ന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. ‘ബോംബ് സൈക്ലോണ്‍’....

വിറങ്ങലിച്ച് അമേരിക്ക; മരണം 19

അമേരിക്കയിൽ തുടരുന്ന അതിശൈത്യത്തില്‍ മരണം 19 ആയി. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന തണുപ്പാണ്‌ അനുഭവപ്പെടുന്നത്. ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍....

Donald Trump: ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; അമേരിക്കയെ മഹത്തരമാക്കും’; നാമനിർദേശം നൽകി ട്രംപ്

2024 യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖാപിച്ച് ഡൊണാള്‍ഡ് ട്രംപ്(Donald Trump). റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ട്രംപ് നാമനിർദേശം നൽകി.....

US:യു.എസിലെ ആദ്യ ലെസ്ബിയന്‍ ഗവര്‍ണറായി മൗര ഹേലി

(America)അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435....

America: അമേരിക്കയില്‍ പലിശ നിരക്ക് കുതിച്ചുയരുന്നു; വീടു വില്‍പ്പന സ്തംഭനാവസ്ഥയില്‍

അമേരിക്കയില്‍(America) വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞവാരം പലിശ നിരക്ക് ഏഴു ശതമാനം കടന്നുവെന്നു മോര്‍ട്ട്ഗേജ് ഡെയ്ലി....

ആശ്വസിക്കാന്‍ വരട്ടെ ; അമേരിക്കയിലും ബ്രിട്ടനിലും കൊവിഡിന്റെ പുതിയ വകഭേദം | Covid

കൊവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കൊവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്.....

US: യുഎസില്‍ തൊഴിലില്ലായ്മ കുതിയ്ക്കുന്നു; രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി

അമേരിക്കയില്‍(America) തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ....

Reuters: ശമ്പള വര്‍ധനവില്ല; റോയിട്ടേഴ്‌സ് ജീവനക്കാര്‍ സമരത്തില്‍

ബ്രിട്ടീഷ് വാര്‍ത്താവിതരണ ഏജന്‍സിയായ റോയിട്ടേഴ്സിലെ(Reuters) ജീവനക്കാരും സമര രംഗത്ത്. വാഗ്ദാനം നല്‍കിയ ശമ്പള വര്‍ധനവ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചരിത്രത്തിലാദ്യമായി റോയിട്ടേഴ്സ്....

അമേരിക്കൻ സ്പീക്കർ നാൻസി പേലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ നടപടി കടുപ്പിച്ച് ചൈന

തങ്ങളുടെ ശക്തമായ എതിർപ്പ് വകവെക്കാതെ തായ്‌വാനിലെത്തുകയും സ്വതന്ത്ര മണ്ണ് തന്നെ എന്ന് പ്രഖ്യാപിച്ച് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്ത് യു എസ്....

നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ യുഎസ് വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പുമായി ചൈന

യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരവും സുരക്ഷയുമായി....

Page 3 of 14 1 2 3 4 5 6 14