Assembly Election

മിസോറാം തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ 17.25% പോളിംഗ്

മിസോറാമില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് 17.25 ശതമാനം രേഖപ്പെടുത്തി. നിലവില്‍ അധികാരത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍....

കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ്....

തിരഞ്ഞെടുപ്പ് തകർച്ച; കോൺഗ്രസ്സിന് ഇനി വരാനിരിക്കുന്നത് അഗ്നിപരീക്ഷകൾ

ഗുജറാത്ത്, ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പുകളുടെ അവസാനചിത്രം തെളിഞ്ഞുകഴിഞ്ഞപ്പോൾ കോൺഗ്രസിന് നെഞ്ചിടിപ്പും ആശ്വാസവുമുണ്ട്. ഹിമാചൽപ്രദേശിൽ ജയിച്ചത് ഒരു ആശ്വാസമാണെങ്കിലും, ഇതുവരെ ഹിമാചലിൽ ഒരു....

ഹിമാചൽ തെരഞ്ഞെടുപ്പ്; തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടൽ, കോൺഗ്രസ് സ്ഥാനാർത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാൻ നീക്കം

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റും. വേട്ടെണ്ണലിന് തൊട്ട് മുമ്പ് സ്ഥാനാർത്ഥികളെ മാറ്റാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.എന്നാൽ സംസ്ഥാനത്ത് തൂക്ക്....

Gujarath; ഗുജറാത്ത് തെരഞ്ഞെടുപ്പ്; പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പുറത്തിറക്കിയ പത്രികയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍ക്കുമെന്നാണ് പ്രധാന....

ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസം, ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും....

എനിക്ക് ഒരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി തരാം; രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’; ഗുജറാത്തില്‍ വാഗ്ദാനവുമായി AAP

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ....

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് 2 ഘട്ടമായി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും....

ഹിമാചൽ പ്രദേശിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സ്ഥാനാർഥി പട്ടികയിൽ 62 പേർ

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.5 വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 62 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.നിലവിലെ ഹിമാചൽ....

Assembly-Election; ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബർ 12ന്

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം 12ന് വോട്ടെടുപ്പും ഡിസംബര്‍ 8ന് വോട്ടെണ്ണലും നടക്കും.. ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍....

‘നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം നുറുങ്ങുകയാണ്’; ഗുലാം നബി ആസാദ്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ യോഗം ചേരാനൊരുങ്ങി പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍. ജി 23 നേതാക്കള്‍ നാളെ ഗുലാം....

യുപിയിൽ ബിജെപിയെ സഹായിച്ചിട്ടില്ല; മായാവതി

യുപിയിൽ ബിജെപിയെ സഹായിച്ചിട്ടില്ലെന്ന് ബിഎസ് പി നേതാവ് മായാവതി. ബിജെപിയുമായി രാഷ്ട്രീയപരമായോ ആശയപരമായ സഹകരിക്കാനാകില്ല. ബിഎസ്പി ബിജെപിയുടെ ബി-ടീം എന്ന....

‘തോൽ‌വിയിൽ നിന്ന് പാഠം പഠിക്കും, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു’; രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സമ്പൂർണ പരാജയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ഇതിൽനിന്ന്....

AAP യുടെ തേരോട്ടത്തിൽ കടപുഴകിയ പ്രമുഖർ ഇവർ

പഞ്ചാബ് നിയമസഭാ തെഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ തരംഗത്തിൽ പലപ്രമുഖരും അടിതെറ്റി വീണു. ആകെയുള്ള 117 സീറ്റുകളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 92....

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76.62% പോളിംഗ്

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.62% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6 ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്....

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം ഭേദപ്പെട്ട പോളിംഗ്

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ് ഉച്ചക്ക് 1 മണി വരെ 38 ശതമാനം വോട്ട് രേഖപ്പെടുത്തി.....

മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് . 5 ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 173 സ്ഥാനാർഥികളാണ്....

മതവും ജാതിയും മാത്രം പറയുന്ന സര്‍ക്കാരുകള്‍ക്ക് എന്തിന് വോട്ടുചെയ്യുന്നു? പ്രിയങ്ക ഗാന്ധി

മതവും ജാതിയും മാത്രം പറയുന്ന സര്‍ക്കാരുകള്‍ക്ക് എന്തിനാണ് വോട്ട് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജാതിയുടെയും മതത്തിന്റെയും....

ഉത്തരാഖണ്ഡ് – ഗോവ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി

ഉത്തരാഖണ്ഡ് – ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് അവസാനിച്ചു.70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡിലും 40 മണ്ഡലങ്ങളുള്ള ഗോവയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്....

സീറ്റ് നല്‍കിയില്ല; യുപിയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു.ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് ബിജെപിക്ക് ഈ തിരിച്ചടി.....

യുപി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പരസ്യപ്രചാരണം ഇന്നവസാനിക്കും

ഉത്തർപ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രിക പുറത്തിറക്കും. പ്രചാരണം....

തെരഞ്ഞെടുപ്പ് പോര്; പഞ്ചാബ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇന്നറിയാം

പഞ്ചാബിൽ ചരൺജിത്ത് സിംഗ് ഛന്നിയെ തന്നെ കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനുള്ള ഹൈക്കമാൻറ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും.രാഹുൽ ഗാന്ധിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയാകും....

പഞ്ചാബ് തെരഞ്ഞെടുപ്പ്; എട്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

പഞ്ചാബിൽ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നീണ്ട തർക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസ് മണ്ഡലങ്ങളിൽ സ്ഥാനാർഥി....

Page 1 of 61 2 3 4 6