Boney Kapoor

അത് ശ്രീയുടെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു; അത് പൂര്‍ത്തിയാക്കാന്‍ അജിത്തിനേ സാധിക്കൂ; അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കും; വികാരനിര്‍ഭരനായി ബോണി കപൂര്‍ ഒടുവില്‍ അത് തുറന്നു പറയുന്നു

അവളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ ഇനി സാധിക്കൂ. അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം- വികാരാധീനനായി ബോണി കപൂര്‍....

അജിത് കുമാറിന്റെ നായികയാകാനൊരുങ്ങി മലയാളത്തിന്റ പ്രിയ താരം നസ്രിയ; കാത്തിരിപ്പോടെ ആരാധകര്‍

ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നതെന്നും സൂചനകളുണ്ട്.....

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍; പരാതി ലഭിച്ചാല്‍ മാത്രം വീണ്ടും അന്വേഷണം; മൃതദേഹം വിട്ടുനല്‍കി

എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയോടെ മൃതദേഹം മുംബൈയില്‍ എത്തിക്കുമെന്നാണ് സൂചന.....

ആ സമയം ശ്രീദേവിക്ക് ജീവനുണ്ടായിരുന്നു; മൃതദേഹം ആദ്യം കണ്ടത് ബോണിയല്ല; നിര്‍ണായകമായി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി

ബോണി കപൂറിന്റെ ആദ്യ മൊഴിയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിഭാഗം പുറത്തു വിട്ടത്.....