Bus Service

ലോക്ഡൗൺ ; കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ സർവീസുകൾ നടത്തും

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതൽ സർവീസുകൾ നടത്തും.എന്നാൽ ,ലോക്ഡൗൺ ദിവസങ്ങളില്‍....

നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ ​ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണം ശക്തമാക്കി . രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ....

കര്‍ണാടകത്തിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ്

സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി....

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും

ലോക്ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും. തൊട്ടടുത്ത ജില്ലകളിലെക്ക് പരിമിതമായാണ് സർവീസ് നടത്തുക.....

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം; ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം ആരംഭിക്കും. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാവും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍....

നിയന്ത്രണങ്ങളോടെ ബസ് സര്‍വീസുകള്‍ക്ക് അനുമതി; ഒരു ബസില്‍ 24 യാത്രക്കാര്‍ വരെ; ചാര്‍ജ് ഇരട്ടിയാക്കില്ലെന്നും മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതിയായി. ജില്ലകള്‍ക്കകത്ത് മാത്രമായിരിക്കും സര്‍വീസ്. റെഡ് സോണുകളില്‍ സര്‍വീസ് ഉണ്ടായിരിക്കുകയില്ല.....

വള്ളുവനാടന്‍ നിരത്തുകളില്‍നിന്ന് ‘മയിലു’കള്‍ ഓടിമറയുന്നു; മയില്‍വാഹനം ബസ് സര്‍വീസുകളെല്ലാം നിര്‍ത്തുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെയും ചെര്‍പുളശേരിയിലെയും പട്ടാമ്പിയിലെയും മണ്ണാര്‍ക്കാട്ടെയും വ‍ഴികളില്‍ ഇനി ‘മയിലു’കളെ കാണില്ല. അവസാനത്തെ പതിനഞ്ചു ബസുകളും നിരത്തില്‍നിന്നു പിന്‍വലിക്കുന്നു. വള്ളുവനാടന്‍....