ഷെവര്‍ലെയുടെ വന്‍ ഓഫര്‍; ബീറ്റിന് ഒരു ലക്ഷത്തിന്റെ ഡിസ്കൗണ്ട്; ക്രൂസിനും ട്രെയില്‍ ബ്ലേസറിനും വിലക്കുറവ് നാല് ലക്ഷം വരെ; യൂസ്ഡ് കാറിന്റെ വില ഇടിയുന്നു
ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍ക്ക് ലഭ്യതകുറവുണ്ടാവില്ല എന്നും കമ്പനി ഉറപ്പുനല്‍കുന്നു....