China

വില്‍പനയില്‍ വന്‍ കുറവ്; വൈദ്യുത കാര്‍ വില കുറച്ച് ടെസ്ല

2024ലെ ആദ്യ മൂന്നു മാസങ്ങളില്‍ വില്‍പനയില്‍ വലിയ കുറവ് നേരിട്ടതിനെ തുടര്‍ന്ന് പ്രധാന വിപണികളില്‍ വൈദ്യുത കാറിന്റെ വില കുറച്ച്....

വടക്കന്‍ കൊറിയ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു; ബീജിംഗില്‍ ചര്‍ച്ച

ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ചൈനയും വടക്കന്‍ കൊറിയയും. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി.....

റഷ്യയും ചൈനയും ഒന്നിക്കുന്നു; ലക്ഷ്യം ചന്ദ്രനില്‍ ആണവ റിയാക്ടര്‍

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ ചൈനയും റഷ്യയും ഒന്നിക്കുന്നു. റഷ്യന്‍ സ്‌പേസ് കോര്‍പ്പറേഷന്‍ മേധാവിയെ ഉദ്ധരിച്ച്....

133 ടിക്കറ്റുകൾ, 796 കോടി; ഒറ്റരാത്രി കൊണ്ട് യുവാവിനെ പണക്കാരനാക്കിയ ജാക്‌പോട്ട്

ഒറ്റ രാത്രി കൊണ്ട് തന്‍റെ അക്കൌണ്ടിലേക്ക് എത്തിയ തുക കണ്ട് ഞെട്ടി 28 കാരൻ. ലോട്ടറി സമ്മാനത്തുകയായ 796 കോടി....

കൊച്ചുമകളുടെ സപ്പോർട്ട്, 73-ാം വയസിൽ വിവാഹമോചനം നേടിയ മുത്തശ്ശി; സോഷ്യൽമീഡിയയിൽ ചർച്ചയായ ഡിവോഴ്സ്

73 വയസിൽ ഒരു സ്ത്രീ വിവാഹമോചനം നേടിയതാണ് ചൈനയിലെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. എൽജിബിടി കമ്മ്യൂണിറ്റിയിൽ പെട്ട അവരുടെ കൊച്ചുമകളാണ്....

ട്രെയിനുകള്‍ വിമാനവേഗതയില്‍ പായും, പരീക്ഷണം വിജയിച്ചെന്ന് ചൈന

ട്രെയിനുകള്‍ വിമാനവേഗതയില്‍ സഞ്ചരിക്കുന്ന ദിവസങ്ങള്‍ യാഥാര്‍മാകാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടാണ് ചൈനയില്‍ നിന്നും വരുന്നത്. ദ ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ്....

23 കോടി വരുന്ന സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക്; വില്‍പ്പത്രം തയ്യാറാക്കി ചൈനയില്‍ നിന്നുള്ള സ്ത്രീ

തന്റെ 23 കോടി വരുന്ന സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് എഴുതിവെച്ച് ഒരു ചൈനയില്‍ നിന്ന് ഒരുസ്ത്രീ. ലിയു എന്ന സ്ത്രീയാണ് 20....

ചൈനയിൽ ഭൂചലനം; റിക്‌ടര്‍ സ്കെയിലിൽ 7.2 തീവ്രത, ദില്ലിയിലും പാകിസ്താനിലും പ്രകമ്പനം

ചൈനയിൽ വന്‍ ഭൂചലനം, റിക്‌ടര്‍ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ്....

ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു

ചൈനയിലെ ബോര്‍ഡിങ് സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 13 വിദ്യാര്‍ഥികള്‍ വെന്തുമരിച്ചതെയി റിപ്പോർട്ട്. സ്കൂളിലെ ഡോര്‍മിറ്ററിയിലാണ് തീപിടിത്തം ഉണ്ടായത്. ഹെനാന്‍ പ്രവിശ്യയിലെ....

ചൈനയുടെ ജനസംഖ്യ നിരക്കിൽ തുടർച്ചയായി രണ്ടാം വർഷവും വൻ ഇടിവ്

ജനസംഖ്യാനിരക്കിൽ 2.8 ദശലക്ഷത്തിന്‍റെ കുറവുണ്ടായെന്ന് ഔദ്യോഗിക കണക്കുകൾ. 2023-ൽ കുറഞ്ഞ ജനനനിരക്ക് ചൈന റിപ്പോർട്ട് ചെയ്തു. ജനസംഖ്യാ നിരക്കിൽ ചൈനയിൽ....

പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ ലോക ചാമ്പ്യന്‍ കീഴടങ്ങി;  വിശ്വനാഥന്‍ ആനന്ദിനെയും പിന്നിലാക്കി, ഇനി ഇന്ത്യയുടെ നമ്പര്‍ വണ്‍ താരം

2024ലെ ആദ്യ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റില്‍ വിജയവുമായി ഇന്ത്യന്‍ യുവ താരം പ്രഗ്നാനന്ദ. നെതര്‍ലന്റ്‌സിലെ വിജ് ആന്‍ സീയില്‍ നടക്കുന്ന....

ചാര്‍ജ് ചെയ്യേണ്ടത് ഒരേയൊരു തവണ; 50 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കണ്ട, പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ വിശേഷം

ദിനംതോറും സ്മാര്‍ട്ട് ഫോണുകളുടെ പുതുപുത്തന്‍ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ഫോണുകളുടെ ചിപ്പ്‌സെറ്റുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഓരോ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും മത്സരമാണ്.....

കുഞ്ഞു യാങ് ചൈനയിലെ താരം; പിതാവ് ആശുപത്രിയില്‍, ചികിത്സയ്ക്ക് പണമില്ല, വഴിയില്‍ നിന്നും കിട്ടിയത് ലക്ഷങ്ങള്‍

കിഴക്കന്‍ ചൈനയിലെ ജിയാങ്ങ്‌സു പ്രവിശ്യയിലാണ് 13കാരനായ യാങ് സുവാന്‍ താമസിക്കുന്നത്. ഇന്ന് യാങാണ് ചൈനയിലെ താരം. യാങിന്റെ പിതാവ് മസ്തിഷ്‌ക....

പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കിയ യുവതി

പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കിയ യുവതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. തങ്ങളുടെ വിശ്വാസപ്രകാരം ജീവിതത്തിൽ നല്ല കാര്യങ്ങൾ....

ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാരത്തൺ ലൈവ് സ്ട്രീം ഗെയിമിംഗ് സെഷനുകളിൽ ഒരു മാസത്തോളം തുടർച്ചയായി....

ഇന്റർനെറ്റ് ലോകത്ത് ചൈനീസ് വിപ്ലവം ! വേഗതയേറിയ ഇന്റർനെറ്റുമായി ലോകത്തെ അമ്പരപ്പിച്ച് ചൈന

കാലാകാലങ്ങളിൽ ഇന്റർനെറ്റിന്റെ വേഗം വർധിക്കുന്നുണ്ടെങ്കിലും നമ്മുടെ ജോലി രീതികളും അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കൂടെ നമ്മുടെ ആവശ്യങ്ങളും ! അതോടെ ഇപ്പോഴുള്ള....

വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപോകുമോ എന്ന പേടി വേണ്ട; ചൈനയിൽ ഹൈവേയ്ക്ക് മുകളിൽ ലേസർ ഷോ

രാത്രികാലങ്ങളിൽ ദൂരയാത്ര പോകുമ്പോൾ ഉറങ്ങിപോകുമോ എന്ന് ഭയമുള്ളവരാണ് നമ്മളെല്ലാം. ചൈനയിലെ ജനങ്ങൾക്ക് ഇനി ആ പേടി വേണ്ട. ദൂരയാത്ര പോകുമ്പോൾ....

കിണറ്റിൽ വിചിത്ര തലയോട്ടി; അധികമാരും അറിയാത്ത ഡ്രാഗൺമാന്റെ കഥ!

മനുഷ്യരുടെ ഉത്ഭവത്തെക്കുറിച്ച് പലതരം സംശയങ്ങളും അഭ്യൂഹങ്ങളും നിലവിലുണ്ട്. പരിണാമസിന്ധാന്തം ഒരു പരിധിവരെ ഈ സംശയങ്ങൾക്കുത്തരം നൽകിയിട്ടുണ്ടെങ്കിലും പല അഭ്യൂഹങ്ങളും ഇന്നും....

ദില്ലിയില്‍ ശക്തമായ ഭൂചലനം

ദില്ലിയില്‍ ശക്തമായ ഭൂചനലം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു. റിക്ടര്‍ സ്‌കെയില്‍ തീവ്രവത 6.4 രേഖപ്പെടുത്തി. തലസ്ഥാനത്തും സമീപ പ്രദേശത്തുമാണ്....

ചൈനീസ്, റഷ്യൻ ആപ്പ്ളിക്കേഷനുകൾ നിരോധിച്ച് കാനഡ

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച്  ചൈനീസ്, റഷ്യൻ ആപ്പ്ളിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കാനഡ. സ്വകാര്യതയും സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളിൽ....

മാസ്ക് ധരിക്കാൻ പറഞ്ഞതിന്റെ പ്രതികാരം, പിൻവലിച്ച ആറര കോടി രൂപ ബാങ്ക് ജീവനക്കാരെ കൈ കൊണ്ട് എണ്ണിപ്പിച്ച കോടീശ്വരൻ

ചൈനയിലെ ഷാങ്ഹായിൽ കൊവിഡ് കാലത്ത് ഉണ്ടായി എന്ന് പറയപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രെദ്ധനേടുന്നത്. കൊവിഡ് കാലത്ത് ബാങ്കിലെ ജീവനക്കാരെ....

ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; ന്യൂസ് ക്ലിക്ക് ഹൈക്കോടതിയില്‍

ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അറസ്റ്റിന്‍റെ കാരണം എഴുതി നല്‍കിയിട്ടില്ലെന്നും ന്യൂസ് ക്ലിക്ക്....

എതിര്‍ രാജ്യങ്ങളുടെ കപ്പലുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു; 55 ചൈനീസ് നാവികര്‍ക്ക് ദാരുണാന്ത്യം

അമേരിക്കന്‍, ബ്രിട്ടീഷ് കപ്പലുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ച 55 ചൈനീസ് നാവികര്‍ മരിച്ചതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 21നായിരുന്നു അപകടം....

Page 1 of 121 2 3 4 12