ഒഴിച്ചിട്ടിരിക്കുന്ന ചുവരുകള്‍; കാത്തിരിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ
തൃശൂരിലെ ഒഴിച്ചിട്ടിരിക്കുന്ന ചുവരുകൾ കാത്തിരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാർത്തികളെയാണ്....
തൃശൂരിലെ ഒഴിച്ചിട്ടിരിക്കുന്ന ചുവരുകൾ കാത്തിരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാർത്തികളെയാണ്....
1987 ൽ ടി കെ രാമകൃഷ്ണനായി എഴുതിയ ചുവരെഴുത്താണ് കാലത്തിന്റെ കൗതുകമായി ഇന്നും തെളിഞ്ഞ് നിൽക്കുന്നത്....