cpim

തൃപ്പുണിത്തുറയുടെ ജനനായകന്‍ എം സ്വരാജിന് വികസന മാതൃകകള്‍ നല്‍കി ജനങ്ങളുടെ വരവേല്‍പ്പ്

നിറഞ്ഞ ജന പിന്‍തുണയുമായാണ് തൃപ്പുണിത്തുറയിലേയും ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരപരിപാടികള്‍ കടന്നു പോകുന്നത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് തൃപ്പൂണിത്തുറയുടെ മുഖഛായ....

തലസ്ഥാനത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ പര്യടനം

തലസ്ഥാന ജില്ലയെ ഇളക്കി മറിച്ച് ക്യാപ്റ്റന്‍ പിണറായിയുടെ പര്യടനം. നെയ്യാറ്റിന്‍ക്കരയിലും,നേമത്തും, കഴക്കൂട്ടത്തും മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കനത്ത ചൂടിലും,....

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല, എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത് ; മുഖ്യമന്ത്രി

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....

രാജ്യസഭ തെരഞ്ഞെടുപ്പ്‌ ഉടൻ പ്രഖ്യാപിക്കണം; മാറ്റിവയ്‌ക്കൽ ഭരണഘടന വിരുദ്ധം– എളമരം കരീം

ന്യൂഡൽഹി: കേരളത്തിൽനിന്ന്‌ രാജ്യസഭയിലേയ്‌ക്ക്‌ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാനുള്ള ഭരണഘടനവിരുദ്ധമായ തീരുമാനം പിൻവലിച്ച്‌, ഉടൻ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ....

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമാണ് കിഫ്ബി ; മുഖ്യമന്ത്രി

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും....

യു.ഡി.എഫ് ശിഥിലം, നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരും ; എ വിജയരാഘവന്‍

യു.ഡി.എഫ് ശിഥിലമായെന്നും നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രചരണ പ്രവര്‍ത്തനങ്ങള്‍....

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍. ഇന്നത്തെ മന്ത്രിസഭാ....

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത് ; ആരോഗ്യവകുപ്പ്

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍....

45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് വിപുലമായ സംവിധാനങ്ങള്‍

ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം ; തോമസ് ഐസക്

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക്. ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്നും തോമസ് ഐസക്....

ഈസ്റ്റർ എന്നാണെന്ന് പോലും അറിയാതെപോയ പ്രതിപക്ഷ നേതാവ് 

സംസ്ഥാന സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാകുമെന്നുള്ള ചെന്നിത്തലയുടെ പ്രസ്താവനകൾ നമ്മൾ കേട്ടതാണ്.അവസാനമായി വന്നു മറ്റൊന്നുകൂടി.ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ....

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവര്‍ക്ക് താങ്ങാകാന്‍ എല്‍ഡിഎഫിന് ക‍ഴിഞ്ഞു ; എം ബി രാജേഷ്

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവരെ പ്രതീക്ഷയുടെ പുതിയ ആകാശങ്ങളിലേക്ക് നയിക്കുന്നതാകണം നമ്മുടെ സാമൂഹ്യ സംവിധാനമെന്നും കേരളത്തില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി....

തുടര്‍ഭരണം ഉറപ്പാക്കാന്‍ ഒത്തു ചേര്‍ന്ന് ഓസ്ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാനത്ത് കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിനോട് ഒപ്പം ചേര്‍ന്ന് ഓസ്ട്രേലിയ....

സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സ് ; പി സി ചാക്കോ

സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സെന്ന് പി സി ചാക്കോ. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന്....

ആഴക്കടൽ, വിദേശ കുത്തകകൾക്ക് വിറ്റുതുലച്ച വഞ്ചകരാണ് ഇടതുപക്ഷത്തിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്: എം എ ബേബി

ആഴക്കടൽ, വിദേശ കുത്തകകൾക്ക് വിറ്റുതുലച്ച വഞ്ചകരാണ് ഇടതുപക്ഷത്തിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് സി പി ഐ എം പി ബി....

രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധം ; സി.പി.ഐ(എം)

രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....

സ്വയം പുല്ലുതിന്നുകയോ തിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല ; തോമസ് ഐസക്

സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രം കണ്ട ഏറ്റവും....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ....

മാധ്യമ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കൂന്നൂ എന്നാണ് ; ഡി.രാജ

മാധ്യമങ്ങളുടെ സര്‍വെ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നൂ എന്നാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ....

9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി

അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്?....

ടി. ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ തെക്കേമുറി ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി....

അസാധാരണമായ സംഘാടകശേഷിയുള്ളവര്‍ക്കു മാത്രമേ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതിയെ സംരക്ഷിക്കാനാകൂ ; കെ അനില്‍കുമാറിന് ആശംസയുമായി തോമസ് ഐസക്

അസാധാരണമായ സംഘാടകശേഷിയും ആസൂത്രണവൈഭവവും ഉള്ളവര്‍ക്കു മാത്രമേ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിയൂ....

സ്പീക്കർക്കും സർക്കാരിനുമെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

സ്പീക്കർക്കും സർക്കാരിനുമെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പിന്‍റെ മൂർദ്ധന്യഘട്ടത്തിൽ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയകളിയുടെ....

ഇടതുപക്ഷം എന്നും ഹൃദയപക്ഷം…ഉറപ്പാണ് എല്‍ഡിഎഫ്; ഗാനവുമായി സന്തോഷ് സൂരജ്

ഇടതുപക്ഷം എന്നും ഹൃദയപക്ഷം…ഉറപ്പാണ് എല്‍ഡിഎഫ്… ഇടതുപക്,ത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ഗാനം ഒരുക്കിയിരിക്കുകയാണ് ഗായകന്‍ സന്തോഷ് സൂരജ്. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ട്രെന്റിങ്....

Page 65 of 155 1 62 63 64 65 66 67 68 155