മലയാളികളുടെ മണിച്ചേട്ടന്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം; കലാഭവന്‍മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
മലയാളത്തിന്‍റെ പ്രിയനടന്‍ കലാഭവന്‍ മണി ഓര്‍മയായി രണ്ട് വര്‍ഷം പിന്നിടുമ്പോഴും മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുന്നില്ല. മണിയുടെ മരണം സ്വാഭാവികമോ, ആത്മഹത്യയോ,....