EARTH

2046ലെ വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ പതിച്ചേക്കാവുന്ന ഛിന്നഗ്രഹം ട്രാക്ക് ചെയ്ത് നാസ

ഭൂമിക്ക് അപകടകാരിയാകാന്‍ സാധ്യതയുള്ള ഒരു ഛിന്നഗ്രഹം 23 വര്‍ഷത്തിന് ശേഷം ഭൂമിയില്‍ പതിച്ചേക്കാമെന്ന് നാസ റിപ്പോര്‍ട്ട്. 2046 ഫെബ്രുവരി 14ന്....

ഗ്രഹങ്ങളിൽ പോയി രാപ്പാർക്കാം

ഭൂമിയിലെ ജീവിതം പോലെ മറ്റു ഗ്രഹങ്ങളും വാസയോഗ്യമായിരുന്നെങ്കിലോ? ഒരിക്കലെങ്കിലും ഏതൊരു മനുഷ്യനും ചിന്തിച്ചിട്ടുള്ള കാര്യമാവും ഇത്. അന്യഗ്രഹങ്ങളിൽ പോയി ജീവിക്കാൻ....

ചൊവ്വ ഭൂമിയോടടുത്തെത്തും

സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ആറ് മുതല്‍ ഭൂമിയോട് കൂടുതല്‍ അടുത്തെത്തും. ഭൂമിയില്‍നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക. മുമ്പത്തേക്കാള്‍....

ഭൂമിക്കരികിലൂടെ രണ്ടു ഛിന്നഗ്രഹങ്ങള്‍

സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു. ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ 14 ഇരട്ടി അകലത്തിലൂടെയാണ് ഛിന്നഗ്രഹങ്ങള്‍....

ഭൂമിയെ പോലെ ജീവന്‍ തുടിക്കുന്ന ‘സൂപ്പര്‍ എര്‍ത്ത്സ്’ കണ്ടെത്തി ശാസ്ത്ര ലോകം!

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഭൂമിക്ക് സമാനമായ ഗ്രഹത്തിലാണ്....

കത്തി തുടങ്ങി, ഭൂമിയുടെ രണ്ടാം ശ്വാസകോശവും

ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ . നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭൂപടത്തിലാണ് ആഫ്രിക്കയിലും....

ചാന്ദ്രയാൻ–2 പകര്‍ത്തിയ ആദ്യചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു; ചിത്രങ്ങള്‍ കാണാം

ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–-2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന....

ഭൂമി തുരന്നുപോയാല്‍ എന്ത് സംഭവിക്കും? എത്ര സമയം കൊണ്ട് മറുവശത്തെത്തും; ആന്റിപോഡ്‌സ് മാപ് പറയുന്നത് നോക്കു

ഭൂമിയിലെ ഏതെങ്കിലും ഒരിടം തെരഞ്ഞെടുത്ത് അതിന്റെ നേരെ എതിര്‍ഭാഗത്ത് ഏതെങ്കിലും വിദേശ രാജ്യമാണോ അതോ കടലാണോ എന്നു പരിശോധിക്കാം....

2,000 അടി നീളമുള്ള ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകും; കൂട്ടിയിടി ഉണ്ടാവില്ലെന്ന് നാസ

ന്യൂയോര്‍ക്ക് : 2000 അടി നീളമുള്ള ഛിന്നഗ്രഹം വ്യാഴാഴ്ച ഭൂമിക്കരികിലൂടെ കടന്നുപോകും. 2014 ജെഒ 25 എന്ന്് വിളിപ്പേരുള്ള ഛിന്നഗ്രഹമാണ്....

ഇനിയും അവൾ മരിച്ചിട്ടില്ല; അവളെ കൊന്ന് നീയും ചാവല്ലേ..!!

ഇനിയും അവൾ മരിച്ചിട്ടില്ല, ‘ഒരൽപം ജീവശ്വാസം കൂടി ബാക്കിയുണ്ട്. അതുകൂടി എടുക്കരുത്. അവളെ കൊല്ലരുത്.. അതു നിന്റെ മരണത്തിലേക്കു കൂടി....

സൗരയൂഥത്തില്‍ ഒരു പുതിയ വിചിത്ര ഗ്രഹത്തെ കണ്ടെത്തി; പുതിയ ഗ്രഹം ഭൂമിയില്‍ നിന്ന് 117 പ്രകാശവര്‍ഷം അകലെ

സൗരയൂഥത്തില്‍ ഒരു പുതിയ ഗ്രഹത്തെ കൂടി ഗവേഷകര്‍ കണ്ടെത്തി. അല്‍പം വിചിത്ര സ്വഭാവം കാണിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്ന്....

ഭൂമിയുണ്ടായത് കൂട്ടിയിടിയില്‍; 450 കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ച് ഭൂമിയുണ്ടായി; ചന്ദ്രനുണ്ടായതും ഈ കൂട്ടിയിടിയുടെ ഫലമെന്നു ശാസ്ത്രജ്ഞര്‍

ഫ്‌ളോറിഡ: ഭൂമിയുണ്ടായത് നാനൂറ്റമ്പതു കോടി വര്‍ഷം മുമ്പു രണ്ടു ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് രൂപപ്പെട്ടതെന്നു ശാസ്ത്രജ്ഞര്‍. ഇന്നത്തെ നിലയില്‍ എത്തുന്നതിനു മുമ്പു....