EPFO

ജനനത്തീയതി തെളിയിക്കാന്‍ ഇനി ആധാര്‍ പറ്റില്ല; പുതിയ തീരുമാനവുമായി ഇപിഎഫ്ഒ

ജനനത്തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ). ജനനത്തീയതിയുടെ തെളിവായി ഇനി....

കൂടുതൽ പെൻഷൻ ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക;ഇനിയൊരു അവസരം ഉണ്ടാകില്ല;അവസാന തീയതി പ്രഖ്യാപിച്ചു

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷന്‌ ലഭിക്കാനുള്ള സമയപരിധി നീട്ടി ഇപിഎഫ്ഒ . പുതിയ....

ഉയർന്ന പിഎഫ്‌ പെൻഷൻ: തീയതി നീട്ടാൻ സാധ്യത

ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷന്‌ ജോയിന്റ്‌ ഓപ്‌ഷൻ നൽകാനുള്ള സമയപരിധി നീട്ടിയേക്കും. തിങ്കളാഴ്‌ച നിലവിലെ സമയപരിധി അവസാനിക്കുകയാണ്‌. മൂന്നുമാസം കൂടി....

അവസാന തീയതി ജൂൺ 26, സമയപരിധി കഴിഞ്ഞാൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനാവില്ല

എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയം ജൂൺ 26 വരെ നീട്ടി ഇപിഎഫ്‌ഒ. ഇപിഎസിന് അപേക്ഷിക്കാനുള്ള സമയം....

ഇപിഎഫ്ഒയിൽ 2859 ഒഴിവുകൾ: 92,300 വരെ ശമ്പളമുള്ള ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 26

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ രണ്ട് തസ്തികകളിലായി 2859 ഒഴിവുകൾ. 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ....

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പലിശ നിരക്ക് 8.15% ആയി വര്‍ദ്ധിപ്പിച്ചു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയതായി സോഴ്‌സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട്....

ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി കേന്ദ്ര തൊഴിൽ മന്ത്രിക്ക്‌ കത്ത് നൽകി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്....

തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും തിരിച്ചടി ; പി​ എ​ഫ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

രാജ്യത്തെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വൻ തിരിച്ചടി. പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​നു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​ച്ചു. 8.5 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത്....

ഇപിഎഫ്ഒയ്ക്ക് മാത്രം 9115 കോടി; കേന്ദ്രത്തിന്റെ കടം കുന്നുകൂടുന്നു

തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് വിഹിതമായി ഇപിഎഫ്ഒയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഒന്നും രണ്ടുമല്ല, 9115 കോടി രൂപയാണ്. 2019....