flash

ശബരിമല അക്രമം; അറസ്റ്റ് തുടരുന്നു; ഇതുവരെ അറസ്റ്റിലായത് 517 കേസുകളില്‍ 3345 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്തീകളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി....

നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ലെന്നും നമുക്ക് നമ്മുടെ നാട് നിർമ്മിച്ച മതിയാകൂ എന്നും പിണറായി വിജയൻ പറഞ്ഞു....

ഡിജിപി ലോക്നാഥ് ബെഹ്റ ഗവര്‍ണറുമായി കൂടിക്കാ‍ഴ്ച നടത്തി; ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍

ഡിജിപി ലോക്നാഥ് ബെഹ്റ ഗവര്‍ണറുമായി കൂടിക്കാ‍ഴ്ച നടത്തുന്നു; ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍....

തിത്‌ലി തീരം തൊട്ടു; ഒഡീഷ തീരത്ത് 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നു; ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത ജാഗ്രത

ഒഡീഷയുടെ തെക്ക് കി‍ഴക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മ‍ഴപെയ്യുന്നുണ്ട്....

ശബരിമല സ്ത്രീ പ്രവേശനം; ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും

സുരക്ഷക്കായി രൂപീകരിക്കുന്ന പ്രത്യേക കോർ കമ്മിറ്റിയിൽ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു....

ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പെരിയാറിന്‍റെയും ചെറുതോണി പു‍ഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി....

കക്കയം ഡാം ഷട്ടറുകൾ ഇന്ന് തുറക്കും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കക്കയം ഡാം ഷട്ടറുകൾ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയർ അറിയിച്ചു. അറബിക്കടലിൽ ന്യൂന....

മ‍ഴ ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കും; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു; ഇടുക്കിയിലും മലപ്പുറത്തും ഏ‍ഴിന് റെഡ് അലര്‍ട്ട്

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ എല്ലാ ജില്ലാ കളക്ടർമാർക്കും യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി....

സിപിഎെഎം മുന്‍ കോ‍ഴിക്കോട് ജില്ലാ സെക്രട്ടറി എെവി ശശാങ്കന്‍ അന്തരിച്ചു

സിപിഎെഎം മുന്‍ കോ‍ഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന എെവി ശശാങ്കന്‍ അന്തരിച്ചു. 68 വയസായിരുന്നു. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ എെവി ശശിയുടെ....

മലയാളികള്‍ നെഞ്ചേറ്റിയ സംഗീതത്തിന്‍റെ മാസ്മരികത മാഞ്ഞു; വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു

മൂന്നാം വയസിൽ അമ്മാവൻ ബി ശശികുമാറിൽനിന്ന‌് കർണാകട സംഗീതത്തിൽ ബാലപാഠം അഭ്യസിച്ചുതുടങ്ങി....

പ്രതിപക്ഷ നേതാവേ കള്ളം പറയരുത്; ചെന്നിത്തലയെ വെട്ടിലാക്കി സര്‍ക്കാര്‍ രേഖകള്‍; 2000 ത്തിലെ മദ്യ നയത്തിന്‍റെ പകര്‍പ്പ് പുറത്ത്

1999 ലെ LDF സര്‍ക്കാരിന്‍റെ മദ്യനയത്തിന് വിരുദ്ധമായിട്ടാണ് 2018 ല്‍ സര്‍ക്കാര്‍ പുതിയ മദ്യഫാക്ടറികള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ്....

497ാം വകുപ്പ് ഭരണഘടനാ വിരുദ്ധം; വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കോടതി; എെപിസി 497 റദ്ദാക്കി

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കോടതി. എന്നാല്‍ വിവാഹ മോചനത്തിന് കാരണമാക്കാം. ....

സ്കൂള്‍ പ്രവേശനത്തിനും പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല; ആധാറില്ലാത്തതിനാല്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി

പൗരന്‍റെ മൗലികാവകാശമായ സ്വകാര്യതയ്ക്ക് ആധാര്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ പറഞ്ഞു....

ആധാര്‍ കേസില്‍ ജഡ്ജിമാര്‍ക്ക് വ്യത്യസ്താഭിപ്രായം; അഞ്ചംഗ ബെഞ്ചിലെ മുന്ന് ജസ്റ്റിസുമാര്‍ക്ക് ഒരേ നിലപാട്

കേസില്‍ ജഡ്ജിമാര്‍ക്ക് വ്യത്യസ്താഭിപ്രായം. അഞ്ചംഗ ബെഞ്ചിലെ മുന്ന് ജഡ്ജിമാര്‍ക്ക് ഒരേ നിലപാട്.....

Page 3 of 6 1 2 3 4 5 6