Gender Equality

‘പ്രതിഫലത്തിലെ സ്ത്രീ പുരുഷ വ്യത്യാസം’, ആണുങ്ങളോട് വിലപേശില്ല പക്ഷേ സ്ത്രീകളോടുണ്ട്, ഭയങ്കര വിഷമം തോന്നും: മഞ്ജു പിള്ള

ചലച്ചിത്ര രംഗത്തെ പ്രതിഫല വ്യത്യാസത്തെ കുറിച്ച് നടി ,മഞ്ജു പിള്ള പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രതിഫലത്തിലെ സ്ത്രീ....

ചെറുപ്പത്തിലേ ഇത് പെൺകുട്ടിയുടെ ജോലി, ഇത് ആൺകുട്ടിയുടെ ജോലി എന്നിങ്ങനെ ഫീഡ് ചെയ്യുന്നത് ശരിയല്ല; നേരിട്ട വിവേചനത്തെ കുറിച്ച് അനശ്വര

വിവേചനത്തിനും മാറ്റി നിർത്തലിനും എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു യുവ തലമുറയാണ് ഇന്നത്തേത്. ആ തലമുറയിൽപ്പെട്ട ഒരു നടിയാണ് അനശ്വര....

നാരീ ശക്തിയെന്ന് ഇടയ്ക്കിടെ പറയാതെ പ്രവൃത്തിച്ച് കാണിക്കൂ; കേന്ദ്രത്തെ വിമർശിച്ച് ചീഫ് ജസ്റ്റിസ്

കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. ‘നാരീ ശക്തി, നാരീ ശക്തി’യെന്ന് ഇടയ്ക്കിടെ പറയാതെ ഈ അവസരത്തിൽ പ്രാവർത്തികമാക്കി കാണിക്കു എന്ന്....

ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം? പൊതുസ്ഥലത്ത് പുരുഷന്മാർക്കുള്ള അതേ അവകാശം സ്ത്രീകൾക്കുമില്ലേ? സയനോര ഫിലിപ്പ്

സോഷ്യൽ മീഡിയയിൽ പലപ്പോഴും വേട്ടയാടലുകൾ നേരിടേണ്ടി വന്ന ഗായികയാണ് സയനോര ഫിലിപ്പ്. പലപ്പോഴും സദാചാര ആങ്ങളമാരുടെ കമന്റുകൾക്ക് കൃത്യമായ മറുപടികൾ....

ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നതോടെ ജീവിതത്തോട് മടുപ്പ് തോന്നി, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു, ബിയർ ബോട്ടിൽ കൊണ്ട് വരെ ഉപദ്രവിച്ചു: ജാസിൽ

സ്‌കൂൾ-കോളേജ് പഠന കാലങ്ങളിലും മറ്റും തനിക്ക് ധാരാളം ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നെന്ന് സോഷ്യൽ മീഡിയ താരം ജാസിൽ ജാസിയുടെ വെളിപ്പെടുത്തൽ.....

‘ഹി’ക്ക് ഒപ്പം ‘ഷി’; ലിംഗനീതിയിൽ കേരള നിയമസഭയിൽ പുതുചരിത്രം പിറന്നു

ലിംഗതുല്ല്യതക്കു വേണ്ടിയുള്ള സർക്കാർ നടപടികളുടെ ഭാഗമാമായി ‘ഹി’ (He)ക്ക് ഒപ്പം ‘ഷി’ (She )’ കൂടി  ഉള്‍പ്പെടുത്തി നിയമമ ഭേദഗതി....

വൈറല്‍ പോസ്റ്റുമായി മണിയാശാന്‍; കാലത്തിനു മുന്നേ നടന്ന ഗ്രാമം, എന്റെ നാട്ടിലെ സ്‌കൂളില്‍ ആണിനും പെണ്ണിനും ഒരേ യൂണിഫോം, എല്ലാവരും ഹാപ്പി…….

നവമാധ്യമങ്ങളിലടക്കം ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ വൈറല്‍ പോസ്റ്റുമായി എം.എം മണി. തന്റെ മണ്ഡലത്തിലുള്ള ഇരട്ടയാര്‍ പഞ്ചായത്തിലെ ഗാന്ധിജി....

മൗലിക അവകാശങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍

സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച'ഭരണഘടന' സംബന്ധിച്ച സെമിനാര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം സി ജോസഫൈന്‍....

വനിത മതില്‍ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് ഡോ. മീനാക്ഷി ഗോപിനാഥ്; ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതിയെക്കുറിച്ചുള്ള നാല് ദിവസത്തെ ശില്‍പശാലയ്ക്ക് സെന്റ് തെരേസാസ് കോളേജില്‍ തുടക്കമായി

ലോക ജനസംഖ്യയില്‍ ഏതാണ്ട് തുല്യ നിരക്കിലുള്ള പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പരിഷ്‌കൃത സമൂഹം പൂര്‍ണമാകുന്നതെന്നും അവര്‍ പറഞ്ഞു....

പ്രസവവും സന്താനപരിചരണവും പ്രകൃതി നല്‍കിയ മനോഹരമായ സവിശേഷത; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കാന്തപുരം

ലിംഗ സമത്വം സംബന്ധിച്ച് തന്റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ....

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരത്തിനെതിരെ കേരളം; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സോഷ്യല്‍മീഡിയ

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വന്‍പ്രതിഷേധം. കാന്തപുരം നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ്....

സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കുന്നത് നടക്കാത്തകാര്യമെന്ന് കാന്തപുരം; ലിംഗസമത്വം പ്രകൃതിവിരുദ്ധം

ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് പ്രകൃതി വിരുദ്ധവും ഇസ്ലാം വിരുദ്ധമാണ്. ....