GOVERMENT

മാതൃയാനം-അമ്മയും കുഞ്ഞും സൗജന്യ യാത്രാ പദ്ധതി കോഴിക്കോട് മെഡിക്കൽ കോളേജിൽ

സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം....

248 കായികതാരങ്ങള്‍ കൂടി സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക്; റാങ്ക് ലിസ്റ്റ് കാണാം

മെയിൻ ലിസ്‌റ്റിലും റിസർവ്‌ ലിസ്‌റ്റിലുമായി 409 പേരടങ്ങുന്ന റാങ്ക്‌ പട്ടികയാണ് സർക്കാർ പ്രസിദ്ധീകരിച്ചത്....

വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നെല്‍ക്കൃഷി ആരംഭിച്ചു

വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചു....

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ധനസഹായം വെടിയേറ്റ് മരിച്ച കര്‍ഷക കുടുബങ്ങള്‍ നിരസിച്ചു; വേണ്ടത് കര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം

കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ പോലീസ് പണം ആവശ്യപെടുന്നതിന്റെ ഭീതിയിലാണ് കര്‍ഷകര്‍....