സിനിമാ താരങ്ങള്‍ക്കായി അനധികൃതമായി കൊണ്ടുവന്ന സൗന്ദര്യവർധക മരുന്നുകൾ പിടികൂടി; ഇടനിലക്കാരന് കസ്റ്റംസ് പിടിയില്‍
ത്വക്കിന്റെ നിറം കൂട്ടാന്‍ ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവർധക മരുന്നുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. അനധികൃതമായി കടത്തിക്കൊണ്ടു....