April 17, 2019 15 ദിവസം പ്രായമുള്ള കുഞ്ഞിനായി കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ ജിഹാദിയുടെ വിത്താണെന്ന് വര്‍ഗീയ വിഷം തുപ്പി ഹിന്ദുരാഷ്ട്ര പ്രവര്ത്തകന് ഇയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി പോയിട്ടുണ്ട്....