iffk 2019

‘The Hour of the Furnace’ ന്റെ ചിത്രീകരണ വീഡിയോ ചലച്ചിത്ര അക്കാദമിയ്ക്ക്

1964 -68 കാലഘട്ടത്തിലെ കലുഷിതമായ അർജൻറീനയുടെ രാഷ്ട്രീയം പ്രതിഫലിക്കുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് സംവിധാനം....

നെറ്റ്പാക്ക് പുരസ്‌കാരം ‘വെയില്‍മരങ്ങള്‍’ക്ക്, ‘കുമ്പളങ്ങി നൈറ്റ്സി’ന് പ്രത്യേക ജൂറി പുരസ്‌കാരം; ജനപ്രിയ ചിത്രം ‘ജെല്ലിക്കെട്ട്’

24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിന് തുടക്കമായി. നെറ്റ് പാക്ക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങള്‍ക്കും ആനി മാനിക്കും....

സുവര്‍ണചകോരം ജോ ഒഡാഗിരിയുടെ ജാപ്പനീസ് ചിത്രം ‘ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം’; ജനപ്രിയ ചിത്രം ‘ജെല്ലിക്കെട്ട്’

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ....

24 അന്താരാഷ്ട്രമേളയിലേയും സ്ഥിരസാന്നിധ്യം; 24 വര്‍ഷത്തെ ചരിത്രവും കാണാപാഠം; ശ്രദ്ധേയനായി ശാന്തന്‍

ഇരുപത്തിനാല് അന്താരാഷ്ട്രമേളയിലേയും സ്ഥിരം സാന്നിധ്യമാണ് ശാന്തന്‍. എല്ലാ മേളകളുടേയും ഫെസ്റ്റിവല്‍ ബുക്കുകളും ശാന്തന്‍ നിധി പോലെ സൂക്ഷിക്കുന്നു. കേരള അന്താരാഷ്ട്ര....

24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീ‍ഴും

24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീ‍ഴും. സമാപനസമ്മേളനം വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.....

ചലച്ചിത്ര മേള അവസാനിക്കാന്‍ ഒരു ദിനം കൂടി; മികച്ച ചിത്രങ്ങള്‍ കണ്ടു തീര്‍ക്കാനുള്ള ഓട്ടപ്പാച്ചിലില്‍ സിനിമാ പ്രേമികള്‍

രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കാന്‍ ഒരു ദിനം കൂടി ശേഷിക്കെ മികച്ച ചിത്രങ്ങള്‍ കണ്ടു തീര്‍ക്കാനുള്ള ഓട്ടത്തിലാണ് സിനിമാ പ്രേമികള്‍.....

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധവുമായി ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകരും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഉണ്ട സിനിമ ടീം. ഐഎഫ്എഫ്കെയില്‍ ഉണ്ടയുടെ....

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ 63 സിനിമകള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് 63 സിനിമകള്‍. ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ്....

ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തില്‍ മികച്ച അഭിപ്രായം നേടി മത്സരവിഭാഗ ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തില്‍ മത്സരവിഭാഗ ചിത്രങ്ങളാണ് ഏറെ കൈയ്യടി നേടിയത്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ മികച്ച....

ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളുമായി ചലച്ചിത്രമേളയുടെ നാലാം ദിനം

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഇഷ്ടക്,....

ചലച്ചിത്ര മേളയുടെ ശ്രദ്ധ നേടി മനോജ് കാനയുടെ ‘കെഞ്ചിര’

വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തിന്റെ കഥ പറയുന്ന മനോജ് കാന ഒരുക്കിയ ‘കെഞ്ചിര’ രാജ്യാന്തര ചലച്ചിത്ര മേളയുടെ ശ്രദ്ധ പിടിച്ചുപറ്റി.....

ഇന്ന് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ്....

ഐഎഫ്എഫ്‌കെ; മൂന്നാം ദിനം കൈയ്യടി നേടിയത് ലോകസിനിമ, മത്സര വിഭാഗ ചിത്രങ്ങള്‍

ജീവിത നേര്‍ക്കാഴ്ചകളുമായി അഭ്രപാളിയിലെത്തിയ ചിത്രങ്ങളില്‍ മൂന്നാം ദിനം പ്രേക്ഷക പ്രശംസ നേടിയത് ലോക സിനിമാ – മത്സര വിഭാഗങ്ങളിലെ ചിത്രങ്ങളായിരുന്നു.....

ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്

ചുരമിറങ്ങി ഇങ്ങ് തെക്കേയറ്റത്തെത്തി തിരക്കാ‍ഴ്ചകൾ കാണുകയാണ് കരിയൻ. വയനാട് തിരുനെല്ലിലെ കാരമാട് കാട്ടുനായ്ക്കർ കോളനിയിലെ ഇൗ 65കാരന് സിനിമ ഏറെ....

ഐഎഫ്എഫ്കെ; മികച്ച അഭിപ്രായം നേടി ലോകസിനിമ

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മികച്ച അഭിപ്രായം നേടി ലോകസിനിമ. മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും തുടക്കമായി. കാല്‍പ്പന്ത് മാന്ത്രികന്റെ....

ചലചിത്ര മാമാങ്കത്തിന് ഇന്ന് രണ്ടാം നാള്‍; പ്രര്‍ശനത്തിനെത്തുന്നത് 63 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം പ്രക്ഷകർക്ക് മുന്നിലെത്തുന്നത് 63 ചിത്രങ്ങൾ. മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് ആരംഭിക്കും.....

തലസ്ഥാനത്ത് 24ാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് തുടക്കം; തുര്‍ക്കിഷ് ചിത്രം ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്ഘാടന ചിത്രം

ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളാണ് മേളയിലെ ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പങ്കുവയ്ക്കുന്നത്. സെര്‍ഹത്ത്....

പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ് ജോഷി ബെനഡിക്ടിന്റെ സിഗ്നേച്ചര്‍ ഫിലിം രാജ്യാന്തര ചലച്ചിത്ര മേളയില്‍

പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ് ജോഷി ബെനഡിക്ടിന്റെ സിഗ്നേച്ചര്‍ ഫിലിം. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഭാവനയുടെ പുതുലോകം തുറക്കുകയാണ് സിഗ്നേച്ചര്‍ ഫിലിം.....

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും; മേളയിലുള്ളത് 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങൾ

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി.....

ഇരുപത്തിനാലാമത് രാജ്യാന്തര ചലചിത്രമേള: ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു. മന്ത്രി എ.കെ ബാലൻ ചലച്ചിത്രതാരം അഹാനാ കൃഷ്ണകുമാറിന് ആദ്യ....

24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും

24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശ് വേദിയാകും. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന....

സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ പന്ത്രണ്ട് മലയാളി കാഴ്ചകള്‍

സമകാലിക കേരളീയകാഴ്ചകളുടെ പരിച്ഛേദമായി 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പന്ത്രണ്ടു മലയാള ചിത്രങ്ങളാനുള്ളത്. ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച, സന്തോഷ് മണ്ടൂര്‍....

കാല്‍പ്പന്ത് മാന്ത്രികന്റെ ജീവിതത്തിന് സിനിമയിലും കിക്കോഫ്

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ ജീവിതത്തിന് സെല്ലുലോയിഡില്‍ ഭാവപൂര്‍ണിമ. മറഡോണയുടെ ജീവിതത്തിലെ യാഥാര്‍ഥ മുഹൂര്‍ത്തങ്ങളും ഫുട്‌ബോള്‍ മത്സര നിമിഷങ്ങളും ഉള്‍പ്പെടുത്തി....

മൂന്നാം ലോകത്തിന്റെ പ്രതിനിധാനമായി നാല് സൊളാനസ് ചിത്രങ്ങൾ

മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങൾ രാജ്യാന്തര ചലച്ചത്രമേളയിൽ പ്രദർശിപ്പിക്കും.....

Page 1 of 21 2