Iran

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമനില്‍ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ്....

ലക്ഷ്യം കാണുന്നതു വരെ ആക്രമണം തുടരുമെന്ന് ബൈഡൻ; വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക

ഇറാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക. ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. 30....

പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ ആക്രമണം പാക് സേനയുടെ അറിവോടെ; വിവരം പരസ്യമാകുമെന്ന് കരുതിയില്ല

പാകിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ഒരു ഇറാനിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.....

സിറിയയില്‍ ഇസ്രയേല്‍ ആക്രമണം; വ്യോമാക്രമണത്തില്‍ അഞ്ച് മരണം, ലക്ഷ്യമിട്ടത് ഇറാന്‍ ബന്ധമുള്ള നേതാക്കളെ

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനിടയില്‍ സിറിയയിലും ആക്രമണം. ഇസ്രേയല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു....

ഇറാനിൽ പാകിസ്ഥാന്റെ പ്രത്യാക്രമണം; കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

ഇറാനിൽ പ്രത്യാക്രമണം നടത്തി പാകിസ്ഥാൻ. ആക്രമണത്തിൽ നാല് കുട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി....

പാകിസ്ഥാനില്‍ ഇറാന്റെ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലുവിന്റെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍  രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. മൂന്ന്....

ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗദിയും ഇറാനും ; നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും

ഇറാനും സൗദിയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും. സൗദിയില്‍....

33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിൽ പോകാൻ ഇനി വിസ വേണ്ട

ഇന്ത്യ, സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിൽ പോകാൻ ഇനി വിസ വേണ്ട. ഇതോടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക്....

ഇനി വെറും ഉള്ളിയല്ല, അല്‍ – ഉള്ളി, വില കണ്ണുനിറയ്ക്കും; വെട്ടിലായത് ഇവര്‍

ഉള്ളിയുടെ കയറ്റുമതി ഇന്ത്യ താല്‍കാലികമായി നിരോധിച്ചതോടെ വെട്ടിലായിരിക്കുകയാണ് പ്രവാസികള്‍. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളി വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.....

ഇസ്രയേല്‍ അധിനിവേശം; യുഎസിന് മുന്നറിയിപ്പ്! പുതിയ സഖ്യങ്ങള്‍ ഉടന്‍?

പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. കഴിഞ്ഞ ദിവസം....

ഇറാനില്‍ ഭൂചലനം; യുഎഇയിലും നേരിയ തോതിൽ പ്രകമ്പനം

ഇന്ന് യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനില്‍ രാവിലെ 8.55നും 9.10നും ഉണ്ടായ ഭൂകമ്പത്തിന്റെ ഭാഗമായിട്ടാണ് യുഎഇയിൽ നേരിയ....

ഇറാനിൽ ചൂട്‌ കനക്കുന്നു; 2 ദിവസം പൊതു അവധി

ഇറാനിൽ ചൂട്‌ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന്‌ ഇറാനിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി. ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിർന്നവർ വീടുകളിൽത്തന്നെ കഴിയണമെന്നും....

ഓരോ ആറ് മണിക്കൂറിലും ഒരാള്‍ തൂക്കിലേറ്റപ്പെടുന്ന രാജ്യമായി ഇറാന്‍

ഇറാനില്‍ മതനിന്ദകുറ്റം ചെയ്ത രണ്ട് പേരെ തൂക്കിലേറ്റി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഭരണകൂടം 42 പേരെ തൂക്കിലേറ്റി എന്ന വിവരങ്ങളാണ്....

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളി ഉള്‍പ്പടെ 24 ഇന്ത്യക്കാര്‍. കുവൈത്തിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന....

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ മുന്‍ പ്രതിനിധിയെ വെടിവെച്ച് കൊന്നു

ഇറാനിലെ പ്രമുഖ ഷിയ നേതാവും സര്‍ക്കാരിന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ടിലെ അംഗവുമായ ആയത്തുള്ള അബ്ബാസലി സുലൈമാനിയെ വെടിവെച്ച് കൊന്നു. വടക്കന്‍....

സൗദിയും ഇറാനും ഇനി ഭായി ഭായി

സൗദ്യ അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും തുടരാന്‍ ധാരണയായി. രണ്ട് മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളിലും എംബസികള്‍ തുറക്കാനും ചൈനയുടെ....

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വിഷവാതക പ്രയോഗത്തില്‍ ആദ്യ അറസ്റ്റ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ വിഷവാതകം പ്രയോഗിച്ചെന്ന ആരോപണത്തില്‍ ഇറാനില്‍ ആദ്യ അറസ്റ്റ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് പ്രവിശ്യകളില്‍നിന്നായി ഒന്നിലധികം....

‘പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുത്’, ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം നടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ആരോഗ്യ ഉപമന്ത്രി യോനസ്....

‘ധീരനായ ആ യുവാവിനെ അഭിനന്ദിക്കുന്നു’, റുഷ്‌ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിയൻ സംഘടന

സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിലെ സംഘടന. ‘ഫൗണ്ടേഷൻ ടു ഇമ്പ്ലിമെന്റ് ഇമാം ഖൊമെനീസ് ഫത്വ’ എന്ന സംഘടനയാണ് അക്രമകാരിയെ....

ഇറാന്‍ പ്രസിഡന്റ് ചൈനയിലേക്ക്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ചൈന സന്ദര്‍ശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അമേരിക്കയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധം....

പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് തടവുശിക്ഷ

പൊതുസ്ഥലത്ത് നൃത്തം ചെയ്ത കമിതാക്കൾക്ക് ഇറാനിൽ പത്തര വർഷം തടവുശിക്ഷ. 21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന്‍ അമീര്‍ മുഹമ്മദ് അഹ്‌മദിനേയുമാണ്....

Page 1 of 61 2 3 4 6