“അപ്പൊ കോടതിയില്‍ കറുത്ത ഡ്രസ് ഇട്ടു നിന്നവരാരും അയ്യപ്പ ഭക്തര്‍ അല്ലെ ; എന്നാലും കണ്ണേട്ടാ” ; കണ്ണന്താനത്തിനെ ട്രോളി സോഷ്യല്‍ മീഡിയ
ഇപ്പോള്‍ ട്രോളന്മാരുടെ ഇഷ്ട നേതാവ് കുമ്മനമോ ശ്രീധരന്‍പിള്ളയോ ഒന്നുമല്ല.. അതു നമ്മുടെ കണ്ണേട്ടനാണ്. മണ്ഡലം മാറി വോട്ട് ചോദിച്ചും അതിനെ....