kashmeer issue

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടി

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടി. രാജിവച്ച് രണ്ട് മാസത്തിന് ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ്....

കേന്ദ്രം വാക്കുപാലിച്ചില്ല; വിഭജന ഉത്തരവ്‌ നിലവിൽവന്ന ദിവസം കരിദിനമാചരിച്ച്‌ കാർഗിൽ നിവാസികൾ

ദില്ലി: ജമ്മു കശ്‌മീരിനെ വിഭജിച്ച്‌ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ഉത്തരവ്‌ നിലവിൽവന്ന വ്യാഴാഴ്‌ച കരിദിനമാചരിച്ച്‌ കാർഗിൽ നിവാസികൾ. കേന്ദ്രഭരണ പ്രദേശമാക്കി....

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ദില്ലി: കശ്‌മീരിലെ ജനങ്ങൾക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. താഴ്‌വരയിലെ സ്ഥിതിയിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശങ്ങൾ ഉടൻ....

കശ്മീരില്‍ നേതാക്കള്‍ സുഖവാസത്തില്‍; അവര്‍ക്ക് ഹോളിവുഡ് സിനിമകളുടെ സിഡി നല്‍കി: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കാശ്‌മീരിലെ നേതാക്കള്‍ അതിഥികളെ പോലെ സുഖമായി വീട്ടില്‍ കഴിയുകയാണെന്നും എല്ലാ സൗകര്യവും അവര്‍ക്കുണ്ടെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്.....

രണ്ടാം മോദി സര്‍ക്കാരിന് നൂറു ദിവസം തികയുമ്പോള്‍ പ്രകാശ് കാരാട്ടിന്റെ വിശകലനം; വന്‍കിട ബിസിനസ്സുകാരുടെയും വിദേശ ഫിനാന്‍സ് മൂലധനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്

രണ്ടാം മോഡി സര്‍ക്കാരിന് നൂറുദിവസം തികയുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമായിരിക്കുന്നു. അതെന്തെന്നാല്‍, തൊഴിലാളികളുടെയും കര്‍ഷകരുടെയും നാട്ടുമ്പുറങ്ങളിലെ ദരിദ്രരുടെയും താണ....

‘കശ്മീരില്‍ സാധാരണ ജീവിതം ഉറപ്പാക്കണം’; കേന്ദ്രത്തോട് സുപ്രീംകോടതി

ജമ്മു കശ്മീരില്‍ സാധാരണ ജീവിതം ഉറപ്പാക്കണം എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കുന്നില്ലെന്ന....

കശ്മീര്‍: യെച്ചൂരിയുടെ ഇടപെടലിന് വന്‍ വിജയം; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി; മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്കും അനുമതി

ജമ്മു കശ്‌മീർ വിഷയത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിന് വീണ്ടും വിജയം. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്....

കശ്മീര്‍: യെച്ചൂരിയെ കേള്‍ക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയം; ഇന്ന് മടങ്ങുമെന്ന് സൂചന

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ തുടരുന്ന വിലക്കുകളുടെയും രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ക്കും നടുവില്‍ സുപ്രീം കോടതി ഉത്തരവ് നേടി കശ്മീര്‍....

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റി; ബിജെപി നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യും; കോണ്‍ഗ്രസിനെതിരെ മുതിര്‍ന്ന നേതാവ് ഭൂപീന്ദർ ഹൂഡ

കശ്മീർ വിഷയത്തിൽ കോണ്ഗ്രസിനെ വിമർശിച്ച് മുതിർന്ന നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായി ഭൂപീന്ദർ ഹുഡ. കേന്ദ്ര സർക്കാർ നല്ലത് ചെയ്താൽ....

ജമ്മു കാശ്‌മീര്‍ – ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അന്ത്യം

മോദി സര്‍ക്കാര്‍ ഭരണഘടനയുടെ 370-ാം വകുപ്പ്‌ റദ്ദാക്കിയതും ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കി വിഭജിച്ചതും ഇന്ത്യയുടെ ജനാധിപത്യക്രമത്തിനേറ്റ കനത്ത....

യെച്ചൂരിയെയും ഡി രാജയെയും വിമാനത്താവളത്തില്‍ തടഞ്ഞത് ഭരണകൂട ഭീകരത; അപലപനീയം: സിപിഐഎം

കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഭരണകൂട....

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും. സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെയും മാറ്റ് പാർട്ടി....

കശ്മീര്‍ വിഭജനം; പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു കശ്മീർ വിഭജനത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രത്യേക പദവി....

കശ്മീര്‍ താഴ്‌വര കലുഷിതമാവുന്നു; ഒരു മരണം; നൂറിലേറെപേര്‍ ആറസ്റ്റില്‍

പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കശ്‌മീരിൽ പ്രതിഷേധം വ്യാപിക്കുന്നു. രാഷ്ട്രീയ, മത, സാമൂഹ്യസംഘടനാ നേതാക്കൾ ഉൾപ്പെടെ 100 പേരെ അറസ്റ്റ്‌....

ജനാധിപത്യ കശാപ്പ്; കശ്മീര്‍ വിഷയത്തില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ജമ്മുകാശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്താകമാനം വിവിധ കേന്ദ്രങ്ങളില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരുപാടികള്‍....

ട്രംപിന്‍റെ പ്രസ്താവനയില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണ നിറുത്തി വച്ചു. ബഹളത്തിനിടയിലും മോദിയെ പ്രതിരോധിക്കാന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെയും രാജ്യസഭ അദ്ധ്യക്ഷന്‍....