KERALA

കേരളത്തിന്‍റെ അന്നം മുടക്കാന്‍ കേന്ദ്രം ; എഫ്സിഐയിൽ നിന്ന് നേരിട്ട് അരി വാങ്ങാന്‍ കേരളത്തെ അനുവദിക്കില്ല

സംസ്ഥാനത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ പങ്കെടുത്ത്‌ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കേരളത്തെ അനുവദിക്കില്ലെന്നും കേന്ദ്രം.....

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റ‍ർ ചെയ്യാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ്....

“മുസ്ലിം വിരുദ്ധതയുമായി നടക്കുന്നത് കേരളത്തിൽ ഒരു ഗുണവും ചെയ്യില്ല”: തുറന്നുപറഞ്ഞ് സി കെ പദ്മനാഭൻ

മലപ്പുറത്തെ ജനങ്ങളെ കുറിച്ചും സംസ്ഥാനത്ത് ബിജെപിയുടെ ഹിന്ദുത്വനയത്തെ കുറിച്ചും തുറന്നു പറഞ്ഞ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന....

2024 ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടോടുപ്പ് ഏപ്രില്‍ 26ന്

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ്  ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍....

കേന്ദ്ര വിഹിതം ലഭിച്ചില്ല; പണിമുടക്ക് നടത്തി ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സൂചനാ പണിമുടക്ക് നടത്തി ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും. കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് മാസങ്ങളായി തങ്ങള്‍ക്ക്....

കേരളത്തിന്റെ ആവശ്യം ഭിക്ഷ യാചിച്ച് വാങ്ങുന്നതിന് തുല്യം; കേരളത്തെ ഭിക്ഷക്കാരോട് ഉപമിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

കേരളത്തെ ഭിക്ഷക്കാരോട് ഉപമിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംസ്ഥാനം അവകാശങ്ങള്‍ ചോദിക്കുന്നത് ഭിക്ഷയാചിക്കലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍....

വന്യമൃഗ ആക്രമം: ഉന്നതാധികാര സമിതി ഉദ്യോഗസ്ഥ യോഗം വിളിച്ചുവെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍

വന്യമൃഗ അക്രമം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച രൂപീകരിച്ച ഉന്നതാധികാര സമിതി ഉദ്യോഗസ്ഥ യോഗം വിളിച്ചു. യോഗം നാളെ രാവിലെ....

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിഎഎയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍....

മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ഗ്രാം സ്വര്‍ണത്തിന് 6075 രൂപ

സംസ്ഥാനത്ത് മൂന്നാം ദിനവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075....

വേനല്‍ക്കാലം; ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

മാസപ്പിറവി കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

വ്രതശുദ്ധിയുടെ നാളുകള്‍ക്ക് കേരളത്തില്‍ തുടക്കമായി. അനുഗ്രഹങ്ങളുടേയും പാപമോചനങ്ങളുടേയും മാസമായ റമദാനെ വരവേല്‍ക്കുന്നതിന്റെ തിരക്കിലാണ് ഇസ്ലാം മതവിശ്വാസികള്‍. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതിനെ....

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില; ഒരുഗ്രാം സ്വര്‍ണത്തിന് 6075 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. ഒരു....

വന്യജീവി ശല്യം തടയുന്നതിനായി അന്തർസംസ്ഥാന കരാറിൽ ഒപ്പുവെച്ച് കേരളവും കര്‍ണാടകയും

വന്യജീവി ശല്യം തടയുന്നതിനായി കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്....

കേരളം ചുട്ടുപൊള്ളും…ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്,....

ഗൂഗിള്‍ മാപ്പിന്റെ പേരില്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം

പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ തട്ടിപ്പ് വീട്ടമ്മയുടെ 10 ലക്ഷം രൂപ നഷ്ടമായി. ഗൂഗിള്‍മാപ്പ് റിവ്യൂ റേറ്റിംങ് ചെയ്ത് വരുമാനമുണ്ടാക്കാം....

ലോകത്തിന് മാതൃകയായി കേരളം; 4 ലക്ഷം ലൈഫ് ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ നല്‍കും; പദ്ധതിയുമായി കേരള സര്‍ക്കാര്‍

നാലുലക്ഷത്തോളം ലൈഫ് ഭവന പദ്ധതി ഉപഭോക്താക്കള്‍ക്ക്  തൊഴില്‍ നല്‍കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരള നോളജ് ഇക്കോണമി മിഷനുമായി....

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്; അധിക വായ്‌പക്ക് അനുമതിയില്ല

കേന്ദ്രവുമായുള്ള കേരളത്തിന്റെ ചർച്ച പരാജയം. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല. സുപ്രീം കോടതി ഇടപെടലിലൂടെ 13608 കോടി....

യോഗത്തിലെ തീരുമാനം ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കും: കെബി ഗണേശ് കുമാര്‍

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശത്തില്‍ വ്യക്തതയുമായി ഗതാഗത മന്ത്രി കെ ബി....

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയം; കേന്ദ്രം- കേരളം ചര്‍ച്ച വെള്ളിയാഴ്ച

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച 11 മണിക്കാണ് ചര്‍ച്ച. കേന്ദ്രവും....

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം; 13600 കോടി കടമെടുക്കാൻ അനുമതി

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി....

‘അർഹതപ്പെട്ട പണമാണ് ആവശ്യപെടുന്നത്’; കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ കേരളത്തിൻ്റെ ഹർജി സുപ്രീംകോടതിയിൽ. കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയിൽ അറിയിച്ചു. ALSO READ: കോണ്‍ഗ്രസിന്റെ....

Page 1 of 4641 2 3 4 464