Kerala Government

അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ് വിവരം അറിയിച്ചത്‌. പത്തു വർഷത്തിനുമുകളിൽ സേവന....

മലയാളിക്കുളള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ....

കേരളം വീണ്ടും നമ്പർ വൺ; ‘സി സ്പേസ്’ രാജ്യത്തെ ആദ്യ സർക്കാർ ഒടിടി

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ തയ്യാറായതായി മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന് കീഴില്‍....

റേഷൻകട വഴി 10 രൂപയ്ക്ക് കുടിവെള്ളം

ഇനി മുതൽ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ ഗുണ നിലവാരമുള്ള ശുദ്ധജലം. സുജലം പദ്ധതിയിലൂടെയാണ് ഭക്ഷ്യവകുപ്പും ജലവിഭവ വകുപ്പും ചേർന്ന്‌....

ക്രിസ്‌മസ്‌-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം

ഭക്ഷ്യസുരക്ഷാവകുപ്പ് ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഭക്ഷ്യസുര​​ക്ഷ ഉറപ്പാക്കാൻ പരിശോധന നടത്തി. 52 സ്ഥാപനത്തിന്റെ പ്രവർത്തനമാണ് നിർത്തിച്ചത്. സംസ്ഥാന വ്യാപകമായി 2583 പരിശോധനയാണ്....

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാരിന്റെ ക്രിസ്‌മസ്-പുതുവത്സര സമ്മാനം

മൂന്നുവർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയായി 2000 രൂപ വീതം അനുവദിച്ചു. നവകേരള സദസ്സിനോടനുബന്ധിച്ച് വണ്ടിപ്പെരിയാറിൽ നടന്ന പീരുമേട് നിയോജകമണ്ഡലത്തിലെ....

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ നല്‍കിയതായി മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച 1,10,000 രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി മന്ത്രി ആർ ബിന്ദു. 202 ഏജന്റുമാർക്കാണ് 5000 രൂപ....

കെ സ്മാർട്ട് വരുന്നൂ.. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കേരള സർക്കാർ.....

ഡിസംബർ 21 മുതൽ സപ്ലൈകോ ക്രിസ്‌മസ്‌ വിപണി

സപ്ലൈകോ ക്രിസ്‌മസ്‌ ചന്ത ഡിസംബർ 21ന്‌ ആരംഭിക്കും. ലക്ഷ്യം വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ്. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാന ഉദ്‌ഘാടനം.....

കുട്ടികളെ കരുവാക്കി സംഘപരിവാര്‍ വ്യാജ പ്രചാരണം; വസ്‌തുത ഇങ്ങനെ…

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള തിരക്ക് വര്‍ദ്ധിച്ചതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ആയുധമാക്കുന്നതിനിടയില്‍ വ്യാജപ്രചരണങ്ങളുമായി സംഘപരിവാര്‍. കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ പരിതാപകരമാണ്. കുഞ്ഞുങ്ങളെ....

നവകേരള യാത്രയ്ക്ക് നേരെയുള്ള യൂത്ത് കോൺഗ്രസിന്റെ ഗറില്ല ആക്രമണത്തോട് യോജിപ്പില്ല; കെ സുരേന്ദ്രൻ

യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ് യു പ്രവര്‍ത്തകരും നവകേരള സദസ്സിനെതിരെ നടത്തുന്നത് ഭീകരാക്രമമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.....

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്,....

ശബരിമല ദര്‍ശന സമയം; തന്ത്രിയുമായി ചര്‍ച്ച

ശബരിമലയില്‍ ദര്‍ശന സമയം കൂട്ടുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ചര്‍ച്ച പുരോഗമിക്കുന്നു. ദേവസ്വം ബോര്‍ഡാണ് ചര്‍ച്ച നടത്തുന്നത്. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തീരുമാനം....

നവകേരള യാത്ര: കൊച്ചി മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി വാട്ടർ മെട്രോയിൽ യാത്രനടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും . നവകേരള സദസിന്റെ ഭാഗമായിട്ടാണ് വാട്ടർ മെട്രോയിൽ കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക്....

സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദേവസ്വം....

ദേശീയ ഡിജിറ്റല്‍ 
ട്രാന്‍സ്‌ഫോര്‍മേഷന്‍ 
പുരസ്കാരം; ആരോഗ്യമേഖലയ്ക്ക് മറ്റൊരു പൊൻതൂവൽ

അടുത്തിടെ ലഡാക്കിൽ സമാപിച്ച 12-ാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് 2023-ൽ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ ഇന്നൊവേഷൻസ് അവാർഡ് ‘ആശാധാര’ പദ്ധതിക്കായി....

ജനങ്ങളിലേക്കിറങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും; നവകേരള സദസ് ചരിത്രസംഭവമാകും എന്ന് ബിഷപ്പ്‌ വർഗീസ്‌ ചക്കാലക്കൽ

അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെയ്യുന്നതെന്ന് ബിഷപ്പ്‌ വർഗീസ്‌ ചക്കാലക്കൽ. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രശ്‌നങ്ങൾ കേൾക്കാനും അവർക്കൊപ്പം....

‘ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം’; നവകേരള സദസ് നാളെ മുതല്‍

എന്താണ് നവകേരള സദസ് ? ഭരണസംവിധാനത്തെ ജനകീയവത്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മു‍ഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങള്‍....

കേരളത്തെ രാജസ്ഥാൻ കോൺഗ്രസ് മാതൃകയാക്കണം, സർക്കാർ പദ്ധതികൾ മികച്ചത്; പ്രശംസിച്ച് ടിക്കാറാം മീണ

കേരള മോഡലിനെ പ്രശംസിച്ച് മുൻ കേരള തെരഞ്ഞെടുപ്പ്കമ്മീഷണർ  ടിക്കാറാം മീണ. രാജസ്ഥാൻ പ്രകടന പത്രിക തയ്യാറാക്കിയത് കേരള മോഡൽ മുൻ....

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; 77.46 കോടീ രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയോട്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അടുത്ത ഗഡുവായ 77.46 കോടീ രൂപ അനുവദിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഡിസംബര്‍ വരെ പദ്ധതി തുടരാന്‍....

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശ്ശിക; പദ്ധതിയിൽനിന്ന് കേന്ദ്രത്തെ ഒഴിവാക്കിക്കൂടെയെന്ന് കോടതി

സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്ര സർക്കാർ നൽകുന്നില്ലെങ്കിൽ കേന്ദ്രത്തെ ഒഴിവാക്കി സംസ്ഥാന പദ്ധതിയായി നടപ്പാക്കിക്കൂടെ എന്ന് ഹൈക്കോടതി. പദ്ധതിക്ക് ചീഫ്....

പൊതുവിപണിയെക്കാൾ വലിയ വിലക്കുറവ്; ഓണം ഫെയർ മേളകളിൽ വൻ തിരക്ക്

സംസ്ഥാന സർക്കാരിന്റെ രണ്ട് ദിവസം മുമ്പ് തുടങ്ങിയ ഓണം ഫെയർ മേളക്ക് എല്ലാ ജില്ലയിലും വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവിപണിയെക്കാൾ....

കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നത് മാധ്യമങ്ങൾ: ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വരെ വരുത്തി....

Page 2 of 16 1 2 3 4 5 16