Kerala Government

സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിക്കെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ റിട്ട് ഹർജി കോടതി തള്ളി

സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിക്കെതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ റിട്ട് ഹർജി കോടതി തള്ളി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ....

ഇഡിക്ക് രഹസ്യ അജണ്ട സ്വപ്ന കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊ‍ഴിക്ക് തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍

ഇ ഡിയ്ക്ക് രഹസ്യ അജന്‍ഡയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്ന ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊ‍ഴിയ്ക്ക് തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ല. ഈ....

അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകും; ഇരുപതുലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ടല്‍ വ‍ഴി തൊ‍ഴില്‍ നല്‍കാന്‍ ക‍ഴിയുമെന്നും മുഖ്യമന്ത്രി

അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ തൊ‍ഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും....

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍. ഇന്നത്തെ മന്ത്രിസഭാ....

മത്സ്യത്തൊ‍ഴിലാളികള്‍ സര്‍ക്കാറിനൊപ്പമാണ്; കള്ളക്കഥകള്‍ ജനം വിശ്വാസിക്കില്ല: മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും ഫിഷറീസ്‌ വകുപ്പിനെതിരേയും പ്രചരിപ്പിക്കുന്ന ഇല്ലാക്കഥകൾ ജനം വിശ്വസിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്ത് എല്‍ഡിഎഫിന് എക്കാലത്തെക്കാളും ജനപിന്തുണ....

പൊതുമേഖല ശക്തിപ്പെട്ട അഞ്ചുവര്‍ഷങ്ങള്‍; മാറുന്ന കാലത്തിനൊപ്പം കുതിച്ച് കേരളവും

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ നാടിന്റെ പൊതുസമ്പത്താണ്. 45 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നത്. കേരളരൂപീകരണത്തിന്....

മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം

മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. സംവരണം അന്‍പത് ശതമാനത്തില്‍ കൂടുതലാകാമെന്നും കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ നിലപാടറിയിച്ചു.....

‘എല്ലാവരും പഠിച്ചു, എല്‍ഡിഎഫ് വന്നാല്‍ എങ്ങനെ ഭരിക്കുമെന്ന് കാണിച്ചു കൊടുത്തു, ഈ സര്‍ക്കാര്‍ സര്‍ക്കാര്‍ തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണമുണ്ടാവണമെന്നാണ് കേരളത്തിന്റെ ഏത് മൂലയിലും തൊഴിലാളികളോടും സാദാരക്കാരോടും ചോദിച്ചാല്‍ മറുപടിയുണ്ടാവുകയെന്ന് ബസ് തൊഴിലാളികള്‍ അന്ധമായ രാഷ്ട്രീയ....

സംസ്ഥാനത്ത് തുടര്‍ഭരണം തടയാന്‍ പ്രതിപക്ഷം വിമോചന സമര രാഷ്ട്രീയം പയറ്റുന്നു; തീവ്രവര്‍ഗീയതയും പെരുംനുണകളുമാണ് പ്രതിപക്ഷത്തിന്‍റെ കൂട്ട്: എ വിജയരാഘവന്‍

തുടര്‍ഭരണം തടയാന്‍ യുഡിഎഫും എന്‍ഡിഎയും വിമോചനസമര രാഷ്ട്രീയം പയറ്റുന്നുവെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇതിനായി പ്രതിപക്ഷം....

പിണറായി വിജയന്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു പാഠപുസ്തകമാണ്; ചരിത്രം തിരുത്തും; കേരളത്തില്‍ തുടര്‍ഭരണമുണ്ടാവുമെന്നും: ടിജെഎസ് ജോര്‍ജ്

ക്രമാനുഗതമായി യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറിമാറി തെരഞ്ഞെടുക്കുന്നതാണ് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് രീതി. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് ആ രീതിയെയും ശീലത്തെയും തകര്‍ക്കാന്‍....

വെറുതെപറയില്ല ഇടതുപക്ഷം; സര്‍ക്കാറിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വ‍ഴി 32 പേര്‍ക്ക് തൊ‍ഴില്‍

ലോക്ക്ഡൗണ്‍ കാലത്തെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ഡിജിറ്റല്‍ തൊ‍ഴില്‍ പ്ലാറ്റ്ഫോമിന് ആദ്യത്തെ അംഗീകാരം. സര്‍ക്കാറിന്‍റെ ഡിജിറ്റ്ല്‍....

കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷന്‍; വിമര്‍ശനവുമായി പാര്‍ലമെന്‍റ് സമിതി; കേന്ദ്ര പെന്‍ഷന്‍ 200 മുതല്‍ 500 വരെ; സംസ്ഥാനം നല്‍കുന്നത് 1600 രൂപ

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന്....

ചടങ്ങുകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡുകള്‍; തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ തീരുമാനം

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡുകളുടെ ആവശ്യം അനുഭാവപൂര്‍വ്വം....

ഓട്ടോ കാസ്റ്റില്‍ ഒരുങ്ങുന്നു മണലിഷ്ടിക; ലൈഫ് മിഷന്‍ വീടുകള്‍ക്കും കരുത്താവും

ഉരുക്ക്‌ നിർമാണശാലയായ ചേർത്തല ഓട്ടോകാസ്റ്റിൽനിന്ന്‌‌ ഇനി മണലിഷ്ടികയും. അവശിഷ്ട മണലിൽനിന്നാണ്‌ ഇഷ്ടിക നിർമിക്കുന്നത്‌. ഇന്ത്യൻ റെയിൽവേയ്‌‌ക്കായി ബോഗിയും മാരുതി കാറിന്‌‌....

പവര്‍കട്ടില്ല, ലോഡ്ഷെഡിങ് ഇല്ല; അയല്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്ന കേരളം

എൽഡിഎഫ്‌ സർക്കാരിന്റെ വികസനക്കുതിപ്പിൽ ലോഡ്‌ഷെഡിങ്ങും പവർകട്ടും പഴങ്കഥയാക്കിയ കെഎസ്‌ഇബി വൈദ്യുതി വിറ്റ്‌ സാമ്പത്തിക നേട്ടത്തിലേക്ക്‌. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി....

സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ വിഷു-ഈസ്റ്റര്‍ കിറ്റുകള്‍

കൊവിഡ് പ്രതിസന്ധിയില്‍ തുടരുന്ന സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായി വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രഖ്യാപനം. സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും....

കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യം തുടങ്ങി ആറ് മേഖലകളില്‍ ഊന്നല്‍; ഇടുക്കിയുടെ വികസനത്തിനായി 12000 കോടിയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ വികസനത്തിനായി 12000 കോടിയുടെ സമഗ്ര വികസന പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം....

വിദ്യാശ്രീ പദ്ധതിയുടെ ഉദ്ഘാടനം നാളെ; അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ലാപ്ടോപ്

സംസ്ഥാന സർക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്‌ വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. അഞ്ചുലക്ഷം വിദ്യാർഥികൾക്ക്‌ സൗജന്യ നിരക്കിൽ ലാപ്‌ടോപ്‌....

ജലമെട്രോ: ആദ്യപാതയും ടെര്‍മിനലുകളും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ജലമെട്രോയുടെ ആദ്യപാതയും ടെർമിനലുകളും തിങ്കളാഴ്ച പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പേട്ടയിൽ നിർമാണം....

കേരളത്തിന്‍റെ സ്വന്തം; കെ-ഫോണ്‍ ഇന്നുമുതല്‍; ഒന്നാംഘട്ട ഉദ്ഘാടനം വൈകുന്നേരം മുഖ്യമന്ത്രി നിര്‍വഹിക്കും

രാജ്യത്തിന്‌ അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി- കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ....

കെ-ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായി; ഏ‍ഴുജില്ലകളില്‍ ആയിരം സര്‍ക്കാര്‍ ഓഫീസുകളില്‍ അടുത്തയാ‍ഴ്ച മുതല്‍ കെ-ഫോണ്‍ സേവനം

കെ – ഫോൺ: ഏഴ് ജില്ലകളിൽ ആയിരം കണക്ഷൻ പൂർത്തിയായി. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ- ഫോണിൻ്റെ ആദ്യ ഘട്ട....

അപേക്ഷ ഫോമുകളിലും ഉത്തരവുകളിലും മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഇനി പരാതി നല്‍കാം

സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഇനി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ നിയമസഭാ ഔദ്യോഗിക ഭാഷാ സമിതിക്ക് പരാതി നല്‍കാം. മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച....

ആരോപണങ്ങളുടെ മുനയൊടിക്കുന്ന തീരുമാനം; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്ന് ബിവറേജസ് കോര്‍പറേഷനും

കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷനിൽ പുതിയ സ്റ്റാഫ് പാറ്റേണിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിൽ 1720....

Page 5 of 16 1 2 3 4 5 6 7 8 16