Kerala Legislative Assembly

എംഎൽഎമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

എംഎൽഎമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭാ അംഗങ്ങൾക്ക് ധാരണ കുറവുണ്ട്. സഭയിൽ എങ്ങനെ പെരുമാറണമെന്ന്....

നിയമസഭയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അവകാശമായി കാണുന്നവരുണ്ട്: മുഖ്യമന്ത്രി

നിയമസഭയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അവകാശമായി കാണുന്ന ചില സമാജികർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യങ്ങളിലും നടക്കുന്നത് സഭയുടെ....

1964ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്തു, നിയമസഭ ഏകകണ്ഠമായി പാസാക്കി

1964ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി. നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാനഭേദഗതി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി....

കേരള നിയമസഭ സന്ദര്‍ശിച്ച് ടിബറ്റന്‍ പാര്‍ലമെന്റ് ഇന്‍ എക്‌സൈല്‍ ജനപ്രതിനിധികള്‍

കേരള നിയമസഭ സന്ദര്‍ശിച്ച് പതിനേഴാമത് ടിബറ്റന്‍ പാര്‍ലമെന്റ് ഇന്‍ എക്‌സൈല്‍ ജനപ്രതിനിധികള്‍. എക്‌സൈല്‍ എംപിമാരായ മിഗ്യുര്‍ ദോര്‍ജീ, ലെബ്‌സാങ് ഗ്യാത്സോ....

പ്രതിപക്ഷ ബഹളം, നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രമേയം....

പ്രതിപക്ഷം പാര്‍ലമെന്ററി നടപടികളെ വെല്ലുവിളിക്കുന്നുവെന്ന വിമര്‍ശനവുമായി എംബി രാജേഷ്

സ്പീക്കര്‍ റൂളിംഗ് നല്‍കിയതിന് ശേഷവും തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പിന്തിരിയാതെ പ്രതിപക്ഷം. സഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ....

കഴിഞ്ഞ ദിവസങ്ങളില്‍ സഭയിലും പുറത്തും ഉണ്ടായ സംഭവവികാസങ്ങളില്‍ സ്പീക്കറുടെ റൂളിംഗ്

കഴിഞ്ഞ ദിവസങ്ങളില്‍ സഭയിലും പുറത്തും ഉണ്ടായ സംഭവവികാസങ്ങളില്‍ റൂളിംഗ് നല്‍കി സ്പീക്കര്‍. പ്രതിപക്ഷ ബഹളത്തിനിടിയിലായിരുന്നു സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷം വീണ്ടും....

കാര്യോപദേശക സമിതി യോഗത്തില്‍ പങ്കെടുക്കാതെ സഭ തടസ്സപ്പെടുത്തല്‍ തുടര്‍ന്ന് പ്രതിപക്ഷം

നിയമസഭാ സ്പീക്കര്‍ വിളിച്ച കാര്യോപദേശക സമിതി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ശേഷം മാത്രമേ സഭാ നടപടികളില്‍ പങ്കെടുക്കുകയുള്ളു....

അടിസ്ഥാന വിഭാഗങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ പ്രതിപക്ഷം, നിയമസഭ നിര്‍ത്തിവെച്ചു

തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം. മാര്‍ച്ച് 15ന് സ്പീക്കറുടെ ഓഫിസിന് മുന്‍പില്‍ അക്രമം അഴിച്ചുവിട്ട പ്രതിപക്ഷം തുടര്‍ച്ചയായി സഭ....

നേതാക്കള്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം, സുധാകരനെതിരെ സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കള്‍ ഭാഷ ശ്രദ്ധിക്കണം....

പ്രതിപക്ഷം ആക്രമിച്ചു, 6 വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ ആശുപത്രിയില്‍

സ്പീക്കറുടെ ഓഫീസിന് മുന്‍പില്‍ പ്രതിപക്ഷം അഴിച്ചുവിട്ട അക്രമത്തില്‍ 6 വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ക്ക് പരിക്ക്. 5 വനിതാ വാച്ച് ആന്‍ഡ്....

മന്ത്രി റിയാസും കാറല്‍ മാര്‍ക്‌സും പിന്നെ പി.കെ ബഷീറും

കാള്‍ മാര്‍ക്‌സിന്റെ 140-ാം ചരമവാര്‍ഷികം ഓര്‍മ്മിച്ച് നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം. ഈ പ്രസംഗത്തില്‍ ഇടപെട്ട....

അത് പറയാന്‍ സ്പീക്കര്‍ക്ക് എന്തവകാശമെന്ന് വിഡി സതീശന്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെതിരെ....

കോണ്‍ഗ്രസ് വിഷമം കരഞ്ഞുതീര്‍ക്കട്ടെയെന്ന പരിഹാസവുമായി എം.നൗഷാദ് എംഎല്‍എ

സഭാനടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടികളെ പരിഹസിച്ച് എം.നൗഷാദ് എംഎല്‍എ. കെ.പി.സി.സിയിലെ തമ്മിലടിയെ ഉദ്ധരിച്ചായിരുന്നു നൗഷാദിന്റെ പരിഹാസം. പ്രതിപക്ഷം പറയുന്നത് ആരും....

ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ

ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴായിരുന്നു ഗണേഷ് കുമാര്‍ ഇത്തരമൊരു....

‘ഹി’ക്ക് ഒപ്പം ‘ഷി’; ലിംഗനീതിയിൽ കേരള നിയമസഭയിൽ പുതുചരിത്രം പിറന്നു

ലിംഗതുല്ല്യതക്കു വേണ്ടിയുള്ള സർക്കാർ നടപടികളുടെ ഭാഗമാമായി ‘ഹി’ (He)ക്ക് ഒപ്പം ‘ഷി’ (She )’ കൂടി  ഉള്‍പ്പെടുത്തി നിയമമ ഭേദഗതി....

Kerala Legislative Assembly | കേരള നിയമസഭയിൽ ആസാദി കാ അമൃത് മഹോത്സവ്

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിഅഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആസാദികാ അമൃത് മഹോത്സവിൻ്റെ ഭാഗമായി കേരള നിയമസഭയുടെ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന....

ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന പ്രതിപക്ഷ വാദം നിരാകരിച്ച് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് 

ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന പ്രതിപക്ഷ വാദം നിരാകരിച്ച് കൺട്രോളർ ആൻറ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട് നിയമസഭയിൽ.....

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂർണമായും നിയമനിർമാണത്തിനാണ്‌ സമ്മേളനം നടക്കുക. 45 ഓർഡിനൻസുകൾ നിയമമാകും. നവംബർ....

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍

15ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.....

കര്‍ഷക ദ്രോഹബില്ലുകള്‍ക്കെതിരെ കേരളം; സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സംസ്ഥാനം നിയമ പോരാട്ടത്തിന്. ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.....

ആത്മധൈര്യത്തോടെ പിണറായി സർക്കാർ; നിഷ്പ്രഭരായി പ്രതിപക്ഷ നിര

പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെ തകർത്ത് തരിപ്പണമായി പിണറായി മന്ത്രിസഭ. അവിശ്വാസം അവതരിപ്പിച്ചാൽ സ്വന്തം പക്ഷത്ത് ഉള്ളവരുടെ വോട്ട് പോലും നേടാൻ....

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും; രാജ്യസഭ തിരഞ്ഞെടുപ്പും ഇന്ന്

കേരള നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന് ചേരും. ധനബിൽ പാസാക്കാനാണ്‌ സമ്മേളനം‌. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ....

Page 1 of 21 2