KERALA

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ല; ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. ഇതിനകംതന്നെ തുടരന്വേഷണം രണ്ട് മാസം പിന്നിട്ടുക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട്....

ആളുമാറി ആക്രമിക്കാന്‍ ശ്രമം; കൊല്ലത്ത് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലത്ത് യുവാക്കളെ ആളുമാറി വെട്ടാന്‍ ശ്രമം. സംഭവം നടന്നത് കൊല്ലം അഞ്ചലിലാണ്. അഞ്ചല്‍ സ്വദേശി വിജില്‍ ആണ് യുവാക്കളെ വെട്ടാന്‍....

ഭര്‍ത്താവിന്റെ പീഡനം; മകളുടെ വിയോഗത്തില്‍ ഉള്ളുലഞ്ഞ് പിതാവ്….

‘എന്നെ ഇവിടുന്ന് കൊണ്ട് പോകണം. എനിക്ക് ഇവിടെ പറ്റൂല്ല. ഞങ്ങള്‍ പോയി അവളെ കൊണ്ടുവന്നു. അവനോട് ചോദിച്ചപ്പോള്‍ കൊണ്ടുപൊയ്‌ക്കോളാനും പറഞ്ഞു.....

പൊതുനിരത്തില്‍ മത്സരയോട്ടം നടത്തുന്നവര്‍ക്ക് എട്ടിന്റെ പണി നല്‍കി കേരള പൊലീസ്

പൊതുനിരത്തില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കും ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇത്തരം നിയമലംഘനങ്ങള്‍ നടത്തി സാധാരണക്കാരുടെ സൈ്വര്യ ജീവിതത്തിന്....

നിയമസഭയില്‍ കേരളത്തിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മാസ്സായി മുഖ്യമന്ത്രി

സുസ്ഥിര വികസന സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു....

യോ​ഗിക്ക് മുഖ്യമന്ത്രിയുടെ മറുപടി ; കേരളത്തിലെ നേട്ടങ്ങള്‍ യുപിയിലെ നേതാക്കള്‍ അംഗീകരിച്ചതാണ്

യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി നിയമസഭയിൽ. കേരളത്തിലെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ പരാമർശത്തിന് ആ....

തൃശൂര്‍ ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപക ഡോ. വി. കെ. ആനന്ദവല്ലി അന്തരിച്ചു

തൃശൂര്‍ ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപകയും പരേതനായ ഡോ. ടി ജി രാജാഗോപാലന്റെ ഭാര്യയുമായ ഡോ. വി.കെ. ആനന്ദവല്ലി (87....

അവന് പറ്റിയ പണിയാണോ ഇത്, കൈയ്യിട്ട് വാരാനൊക്കെയറിയാമോ?; കപ്ലീറ്റ് ഫണ്‍ പാക്ക്ഡ് സൂചനയുമായി മെമ്പര്‍ രമേശന്‍ ചിത്രത്തിന്റെ ട്രെയിലര്‍

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന ‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്‌ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ്....

62ാം വയസ്സില്‍ അഗസ്ത്യകൂടം കീഴടക്കിയ നാഗരത്‌നമ്മ പൊളിയാണ്

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയായ അഗസ്ത്യാര്‍കൂടം കീഴടക്കി 62ാം വയസ്സില്‍ സാഹസികത തീര്‍ത്തിരിക്കുകയാണ് നാഗരത്‌നമ്മ. കീഴ്ക്കാംതൂക്കായ പാറകളിലൂടെ കയറില്‍....

ആര്‍എസ്എസ് -ബിജെപി അക്രമികള്‍ കൊലപ്പെടുത്തിയ സന്ദീപിന്റെ കുടുംബത്തിന് 2 കോടി രൂപ കൈമാറി

ആര്‍എസ്എസ് -ബിജെപി അക്രമികള്‍ കൊലപ്പെടുത്തിയ സിപിഐഎം നേതാവ് സന്ദീപിന്റെ കുടുംബത്തിന് 2 കോടി രൂപയുടെ സഹായ നിധി കൈമാറി സിപി....

കേരളരാഷ്ട്രീയത്തില്‍ മൂല്യവത്തായ ഒരു സംഭാവനയും നല്‍കാന്‍ ശേഷിയില്ലാത്ത ക്രിമിനല്‍ കൂട്ടമായി ആര്‍ എസ് എസ് അധപ്പതിച്ചിരിക്കുന്നു; തോമസ് ഐസക്

മുന്‍കൂട്ടി പരസ്യമായി പ്രഖ്യാപിച്ചാണ് ബിജെപി നേതൃത്വം ഈ കൊലപാതകം നടപ്പിലാക്കിയത് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് മുന്‍ മന്ത്രി ഡോ.....

ആര്‍ എസ് എസ് ആയുധം താഴെ വെയ്ക്കാത്തിടത്തോളം കേരളത്തിലെ സമാധാന ജീവിതം പ്രതിസന്ധിയില്‍; എം എ ബേബി

ആര്‍ എസ് എസിന്റെ കൊലക്കത്തക്ക് ഒരു സഖാവ് കൂടെ ഇരയായെന്നും ആര്‍ എസ് എസ് ആയുധം താഴെ വെക്കാത്തിടത്തോളം കേരളത്തിലെ....

മാതൃഭാഷ സമൂഹത്തെ കൂട്ടിയിണക്കുന്ന സംസ്കാരവും ചരിത്രവും കൂടിയാണ്; മുഖ്യമന്ത്രി

മാതൃഭാഷ കേവലമൊരു ആശയ വിനിമയോപാധി മാത്രമല്ലെന്നും അതൊരു സമൂഹത്തെ കൂട്ടിയിണക്കുന്ന, അതിൻ്റെ സ്വത്വത്തെ നിർണ്ണയിക്കുന്ന സംസ്കാരവും ചരിത്രവും കൂടിയാണെന്നും മുഖ്യമന്ത്രി....

സിപിഐഎം സംസ്‌ഥാന സമ്മേളനം; പതാകദിനം ആചരിച്ചു

സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന്‌ പതാകദിനം ആചരിച്ചു. ബ്രാഞ്ചുതലത്തിലടക്കം പതിനായിരത്തിലേറെ കേന്ദ്രങ്ങളിലാണ്‌ ഇന്ന്‌ പതാകയുയർത്തിയത്‌. സംസ്‌ഥാന കമ്മിറ്റി ഓഫീസായ....

ഹരിദാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ 11.30ക്ക് പൂർത്തിയാകും

കോടിയേരി പുന്നോലിൽ ആർഎസ്എസിനാൽ കൊല ചെയ്യപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ 11.30ക്ക് പൂർത്തിയാവും. ആദരാഞ്ജലി അർപ്പിക്കുന്നതിന് ചുവടെ....

സ്കൂളുകൾ ഇന്ന് മുതൽ പൂർണമായും തുറക്കും; ആവേശത്തില്‍ കുട്ടികള്‍

സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കും. 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് സ്കൂളിലേക്ക് എത്തുകയാണ്. കൊവിഡ്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 281 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 281 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 123 പേരാണ്. 128 വാഹനങ്ങളും പിടിച്ചെടുത്തു.....

ഇന്ന് 5427 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ 5427 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428,....

ഗുരുവായൂര്‍ പാൽപ്പായസം ഇനി മാന്നാറിലെ നാലുകാതന്‍ വാര്‍പ്പില്‍

ഗുരുവായൂര്‍ ക്ഷേത്രം തിടപ്പള്ളിയിലേക്ക് മാന്നാറിലെ ശില്‍പികളുടെ കരവിരുതില്‍ നാലുകാതന്‍ വാര്‍പ്പ്. മൂന്ന് മാസം നാല്പതോളം തൊ‍ഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചാണ് ആയിരം....

ഗവർണറെ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം

വീ‍ഴ്ചയുണ്ടായാൽ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് കേരളത്തിന്‍റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍....

കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.അച്ഛനും അമ്മയും 2 കുട്ടികളുമാണ് മരിച്ചത്. ചന്തപ്പുര ഉഴുവത്തുംകടവ്....

സമ്മേളന നഗരിയെ ആവേശക്കൊടുമുടിയിലാക്കാന്‍ വിപ്ലവഗാനങ്ങള്‍

സിപിഐ എം സംസ്ഥാന സമ്മേളനവേദിയില്‍ ഉത്സാഹം പകരാന്‍ വിപ്ലവഗാനങ്ങള്‍ ഒരുങ്ങുന്നു. ചെങ്കൊടി പറക്കുന്ന മണ്ണില്‍, ആവേശക്കൊടുമുടി തീര്‍ക്കുന്ന ഗാനങ്ങള്‍ നായരമ്പലത്തെ....

ഭവനസമുച്ചയങ്ങള്‍ അവസാന ഘട്ടത്തില്‍; പൂര്‍ത്തിയായത് 20,750 വീട്

പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. മൂന്നാംഘട്ടത്തില്‍ ഭൂമിയും....

Page 113 of 466 1 110 111 112 113 114 115 116 466