Selected Tag

Showing Results With Tag

അതിര്‍ത്തി സംഘര്‍ഷം: കേരളത്തിലും ജാഗ്രതാ നിര്‍ദേശം

മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

സന്തോഷ് ട്രോഫിയില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്

മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാതെയാണ് ചാമ്പ്യന്മാരുടെ മടക്കം

Read More

പ്രവചനങ്ങള്‍ക്കുമപ്പുറം കേരളം

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സർവേകളും എൽഡിഎഫിന‌് 40 സീറ്റ‌ുവരെയാണ‌് പ്രവചിച്ചത‌്

Read More

വരുന്ന തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ മാതൃക കേരളത്തിലും പയറ്റാന്‍ സംഘപരിവാര്‍; സ്ഥാനാര്‍ത്ഥിയാവാന്‍ തീവ്രമുഖമുള്ളവര്‍

ബിജെപിയുടെ സംസ്ഥാന നേതാക്കളില്‍ ചിലരോട് സംഘപരിവാര്‍ വൃത്തത്തിലുളളവര്‍ ഇകാര്യത്തില്‍ ആശയ വിനിമയം നടത്തിയതായിട്ടാണ്...

Read More

സംയുക്ത ട്രേഡ് യൂണിയന്റെ ദ്വിദിന പണിമുടക്ക് ആരംഭിച്ചു; സംഘടിതരും അസംഘടിതരുമായ 20 കോടിയിലേറെ തൊ‍ഴിലാളികള്‍ സമര രംഗത്ത്

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു

Read More

മധ്യപ്രദേശിനെതിരായ കേരളത്തിന്‍റെ രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 63 റണ്‍സും മധ്യപ്രദേശ് 328 റണ്‍സുമാണെടുത്തിരുന്നത്

Read More

ഈഡനില്‍ ചരിത്രം കുറിച്ച് കേരളം; രഞ്ജിയില്‍ ബംഗാളിനെ 9 വിക്കറ്റിന് തകര്‍ത്തു

തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് ഈ മാസം 28 മുതൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ...

Read More

സംസ്ഥാനത്ത് കനത്ത കാറ്റിനും മ‍ഴയ്ക്കും സാധ്യത; ജില്ലാ കലക്ടര്‍മാര്‍ക്ക് മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും...

Read More

കേരള തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ബോട്ടുകളും വള്ളങ്ങളും തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും വരുന്നതും...

Read More

ശനിയാഴ്ചകളില്‍ കോളേജുകള്‍ പ്രവര്‍ത്തിക്കണം; ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം

ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി

Read More

കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കേരള -തമിഴ്നാട് അതിർത്തി മേഖലകൾ വഴി കഞ്ചാവ് കടത്ത് വ്യാപകമായതോടെ എക്സൈസ് പരിശോധന...

Read More

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പൂഞ്ഞാർ തട്ടുങ്കതാഴെ കെ കുമാരമേനോൻ അന്തരിച്ചു

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു...

Read More
  • Page 1 of 3
  • 1
  • 2
  • 3