പാക്കിസ്ഥാന് വധശിക്ഷ വിധിച്ച കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ തടഞ്ഞു. രാജ്യാന്തര നീതിന്യായ കോടതിയാണ് വിധി പറഞ്ഞത്. ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള ജഡ്ജിമാരടക്കം....
Kulbhushan Jadhav
ഇന്ത്യക്ക് വിജയം; കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ തടഞ്ഞു
കുല്ഭൂഷണ് ജാദവിന്റെ ഭാര്യയുടെ ചെരുപ്പുകള്‍ പാകിസ്ഥാന് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു; നടപടി ചെരുപ്പിനുള്ളില്‍ കണ്ടെത്തിയ വസ്തു തിരിച്ചറിയാന്‍
പാക്ക് മാധ്യമങ്ങള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കാമെന്ന ഉറപ്പും ലംഘിച്ചു....
കുല്ഭൂഷന് ജാദവ് പാക് സൈനിക മേധാവിക്ക് ദയാ ഹര്‍ജി സമര്‍പ്പിച്ചു; തെറ്റുകള്‍ പൊറുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യം; ചാരവൃത്തിയില്‍ കുല്ഭൂഷണ് കുറ്റം സമ്മതിച്ചെന്ന് പാകിസ്ഥാന് വാദം
സൈനിക മേധാവി മുമ്പാകെയാണ് കുല്ഭൂഷന് ദയാഹര്‍ജി സമര്‍പ്പിച്ചത്....
കുല്ഭൂഷണ് ജാദവ് കേസ്; അന്താരാഷ്ട്ര കോടതിയില്‍ തിങ്കളാഴ്ച വാദം ആരംഭിക്കും; ഇന്ത്യയ്ക്കു വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും
ദില്ലി: പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. സുപ്രീംകോടതിയിലെ മുതിര്‍ന്ന....
കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയ്ക്കെതിരെ ഇന്ത്യയുടെ അപ്പീല്‍
ദില്ലി : കുല്ഭൂഷന് ജാദവിന്റെ വധശിക്ഷക്കെതിരെ പാകിസ്താന് കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്കി. ജാദവുമായി ബന്ധപ്പെടാന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം നല്‍കണമെന്ന്....
പാക് സര്‍വകലാശാല വിസിയുടെ രാജിസന്ദേശം മലയാളത്തില്‍; വെബ്സൈറ്റില്‍ പണികൊടുത്തത് മലയാളി ഹാക്കര്‍മാര്‍; പാക് വെബൈസൈറ്റുകളിന്മേല്‍ ആക്രമണം തുടരുന്നു
പാകിസ്താനിലെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ രാജിസന്ദേശം മലയാളത്തില്‍. റാവല്‍പ്പിണ്ടി കാര്‍ഷിക സര്‍വകലാശാലയുടെ വെബ്സൈറ്റിലാണ് വിസിയുടെ രാജിസന്ദേശം. മലയാളത്തിലെ രാജിസന്ദേശം....
പാകിസ്താൻ പിടികൂടിയ ഇന്ത്യൻ നാവികസേനാംഗം കുൽഭൂഷൺ യാദവിനു വധശിക്ഷ; ശിക്ഷ വിധിച്ചത് പാകിസ്താൻ സൈന്യം; കുൽഭൂഷൺ കുറ്റം സമ്മതിച്ചതായി പാകിസ്താൻ
2016-ലാണ് പാകിസ്താൻ കുൽഭൂഷണെ പിടികൂടിയത്....