KUTTANAD

കനത്ത മഴ , ഇടുക്കി , എറണാകുളം, ആലപ്പുഴ ജില്ലകളിൽ പരക്കെ നാശ നഷ്ടം

സംസ്ഥാനത്ത് തുടരുന്ന മഴയിൽ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടം.കൊച്ചിയിലും മൂന്നാറിലും മണ്ണിടിച്ചിൽ ഉണ്ടായി .കുട്ടനാടിന്റെ അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ടും....

ബീയാർ പ്രസാദിന് യാത്രാമൊഴി; ചിതയ്ക്ക് ചുറ്റും നിന്ന് ‘കേരനിരകളാടും’ ആലപിച്ച് കുട്ടനാട്

മലയാളി മനസിൽ എന്നും തങ്ങിനിൽക്കുന്ന നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് ബീയാർ പ്രസാദിന് നാടിൻറെ യാത്രാമൊഴി. ആലപ്പുഴ മങ്കൊമ്പിലെ....

കുട്ടനാടിന്റെ സമഗ്ര വികസനത്തിന് കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി....

Holiday; ദുരിതാശ്വാസ പ്രവർത്തനം; ആലപ്പുഴ, തൃശൂർ ജില്ലകളിലെ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി....

Kuttanad : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച

കുട്ടനാട്ടിൽ (Kuttanad) വീണ്ടും മടവീഴ്ച. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് മടവീണത്. മടവീഴ്ചയുണ്ടായ ഭാഗത്ത് പാടത്തിന്റെ പുറംബണ്ടിൽ....

kuttanad; കുട്ടനാട്ടിൽ ചെമ്പിടിചക്കങ്കരി പാടശേഖരത്തിൽ മട വീണു

മഴ മാറി അന്തരീക്ഷം തെളിഞ്ഞെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയിൽ ഉയർന്നു തന്നെ നിൽക്കുന്നു. ചമ്പക്കുളത്ത് 100 ഏക്കറുള്ള ചെമ്പിടിചക്കങ്കരി....

കുട്ടനാടൻ കാർഷിക മേഖല കർഷക സംഘം സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു

കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കുട്ടനാടൻ കാർഷിക മേഖല കർഷക സംഘം സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു.സംസ്ഥാന പ്രസിഡൻറ് എം വിജയകുമാർ....

കുട്ടനാടിന് കൈത്താങ്ങ്; വെള്ളപ്പൊക്കം നേരിടാന്‍ 140 കോടി രൂപ

വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു. എല്ലാ വര്‍ഷവും....

എല്ലാവരും ഫ്‌ളൈറ്റും ട്രെയിനും പിടിച്ചപ്പോൾ ലോറിക്ക് കൈകാണിച്ച് നാജിനൗഷി എന്ന മുപ്പത്തിമൂന്നുകാരി

ഇന്ത്യാ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരാണ് എന്ന സന്ദേശം ലോകത്തിന്  നൽകുകയാണ് മലയാളിയായ നജീറാ നൗഷാദ്.കേരളത്തിലെ തലശ്ശേരി മാഹി സ്വദേശിനിയാണ് ഈ....

കുട്ടനാട്ടില്‍ കാമുകന്റെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കുട്ടനാട്ടില്‍ കാമുകന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. അമിതമായി ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ഉടന്‍....

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയില്‍ വക്കീല്‍ ചമഞ്ഞ് പ്രാക്ടീസ്; യുവതി ഒളിവില്‍ 

കോടതിയെയും ബാർ അസ്സോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് നടത്തിയ കുട്ടനാട് സ്വദേശിനിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി....

കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങളിൽ ഇനി പെട്ടി പറകൾ ഇല്ല ; റാണി ചിത്തിര പാടശേഖരങ്ങളിൽ പുതിയ പമ്പുകൾ സ്ഥാപിച്ചു

കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങളിൽ ഇനി പെട്ടി പറകൾ ഇല്ല. പഴയ കാല കൃഷി രീതിയുടെ ഭാഗമായ ഈ സമ്പ്രദായം മാറ്റി....

കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കും, അടിയന്തര പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ; കൃഷിമന്ത്രി

കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി,....

ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്‍കി കിഫ്ബി

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര....

ഉപതെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ല കേരളത്തിലെന്ന് സർക്കാർ; കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി കത്തയച്ചു

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ല കേരളത്തിലെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി കത്തയച്ചു.....

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: തോമസ് കെ തോമസ് എന്‍സിപി സ്ഥാനാര്‍ത്ഥിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസാണ് എന്‍സിപി സ്ഥനാര്‍ഥിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി....

കുട്ടനാട്ടില്‍ നിന്ന് അതിജീവനത്തിന്‍റെ ഓണാഘോഷവുമായി ‘കൊല്ലനോടി’

കുട്ടനാട്ടിലെ അതിജീവനത്തിന്‍റെ ഒരു ഓണാഘോഷം. ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ പൂർണ്ണമായും മുങ്ങി താഴ്ന്ന കുന്നുമ്മ പാടശേഖരത്തിലാണ് ഇവരുടെ ഓണാഘോഷം നടന്നത്. സ്വന്തമായുള്ള....

നെഹ്റു ട്രോഫി ജലമേളയുടെ ഓര്‍മ്മയില്‍ പുന്നമടക്കായലിലെത്തി ഒറ്റയ്ക്ക് തു‍ഴയെറിഞ്ഞ് യുവാവ്

കുട്ടനാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നെഹ്റു ട്രോഫി ജലമേള. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതിന്‍റെ വേദനയില്‍ ക‍ഴിയുകയാണ് കുട്ടനാട്ടിലെ ജനങ്ങള്‍. ഇതിനിടയില്‍....

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തോടെ, പാലത്തിനായുള്ള ജനങ്ങളുടെ....

കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ്‌ ബിജെപി നേതാക്കള്‍

കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ബിജെപി തടഞ്ഞു. തോട്ടപ്പള്ളി വഴി കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് പൊഴയുടെ വീതി കൂട്ടുന്നതാണ്....

പ്രളയത്തില്‍ താളം തെറ്റി കുട്ടനാട്ടും

പതിവുള്ള വെള്ളം കയറ്റം മാത്രമേ കുട്ടനാട്ടില്‍ ഉണ്ടായിട്ടുള്ളെന്നു നാട്ടുകാര്‍.മഹാപ്രളയത്തിന്റെ ആശങ്കയാണ് വെള്ളമുയരുന്നതിനു മുന്‍പേ വീടു വിടാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.കിഴക്ക് മഴ....

നെതർലാന്‍റ് രാജാവ്  കേരളത്തിലെത്തുന്നു

നെതർലാന്റ രാജാവ്  കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ നെതർലാന്റിലെത്തി കേരളത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ നെതർലാന്റ....

Page 1 of 21 2