Liquor Policy

ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

2023- 24 വർഷത്തെ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ....

ഹരിയാനയില്‍ ബാറുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കും; ബിയര്‍ വില കുറച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ ഇനിമുതല്‍ പുലര്‍ച്ചെ ഒരു മണി തുറന്നുപ്രവര്‍ത്തിക്കും. പ്രവര്‍ത്തനസമയം 1 മണി വരെയാക്കുന്നതോടെ....

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം: മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ഏപ്രില്‍ ഒന്നിനുമുമ്പ് നയം പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

മദ്യനയത്തിൽ ചില വീഴ്ചകൾ ഉണ്ടായെന്നു മുഖ്യമന്ത്രി; ഇനി ഫൈവ് സ്റ്റാർ ബാറുകൾക്ക് അനുമതി നൽകില്ല; നിലവിലുള്ള ബാറുകൾ തുടരുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യനയത്തിൽ വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം വാത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഫൈവ്....

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി; എല്ലാവര്‍ക്കും വീട്, കുറഞ്ഞവിലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍; ഇനി ഫൈവ് സ്റ്റാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക തിരുവനന്തപുരത്ത് പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കുറഞ്ഞവിലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍, എല്ലാവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍, സ്വയം....

അധികാരമൊഴിയും മുമ്പ് പുതിയ ബാറുകള്‍ക്ക് വഴിയൊരുക്കുന്നു; 47 ഫോര്‍ സ്റ്റാറുകള്‍ ഫൈവ് സ്റ്റാറുകളാകുന്നു; പുതിയ 13 പഞ്ചനക്ഷത്ര ഹോട്ടലുകളും

ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ബാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം മാറുകയാണ്....

എൽഡിഎഫ് വന്നാൽ ഒരുതുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; മദ്യനയത്തിൽ യുഡിഎഫ് ജനങ്ങളെ കുഴപ്പിക്കാൻ നോക്കുന്നു; മാനനഷ്ടക്കേസ് നൽകിയത് പുകമറ സൃഷ്ടിക്കാനെന്നും കോടിയേരി

തിരുവനന്തപുരം: എൽഡിഎഫ് വന്നാൽ ഒരു തുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനയത്തിൽ....