Lok Sabha

തെരഞ്ഞെടുപ്പ് തൊട്ടരികില്‍; കാസര്‍ഗോഡ് ബിജെപിയില്‍ തമ്മിലടി

തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ കാസര്‍കോഡ് ബിജെപിയില്‍ തമ്മിലടി. പ്രവര്‍ത്തക ശില്‍പശാലയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോരും സംഘര്‍ഷവും. പാര്‍ടിക്കകത്തെ പ്രശ്‌നങ്ങള്‍....

കേരളത്തിലെ വന്യജീവി ആക്രമണം; ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

കേരളത്തിലെ വന്യജീവി ആക്രമണത്തിൽ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. ഡീന്‍ കുര്യാക്കോസ് എംപിയാണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു....

പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധം; ലോക്സഭയിൽ വീണ്ടും 50 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍. പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍. ശശി തരൂര്‍, അടൂര്‍ പ്രകാശ്....

പ്രതിപക്ഷത്തിനെതിരെ കൂട്ട നടപടി; ലോക്‌സഭയില്‍ കൂടുതല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ കൂടുതല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. 14 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ആദ്യം 5 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്....

“മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ”; തൊഴുകൈകളോടെ പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന പ്രതിയുടെ അച്ഛന്‍

പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന് മനോരഞ്ജനും സുഹൃത്തും സ്‌മോക്ക് ഗണ്‍ പ്രയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ. തന്റെ മകന്‍....

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും. സംഭവത്തില്‍ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര....

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നതാണ് എന്നതാണ്....

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം

ലോക്സഭ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. സി ആര്‍....

പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ പ്രതിഷേധം ശക്തം; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. പാര്‍ലമെന്റ് ഭീകര....

പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച; അഞ്ചാം പ്രതി പിടിയില്‍

പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയിൽ അഞ്ചാം പ്രതി പിടിയില്‍. ഗുരുഗ്രാമില്‍ വെച്ചാണ് ഇയാള്‍ പിടിലായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആരാം പ്രതിയെ....

ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ഊര്‍ജിതം

ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ഊര്‍ജിതം. കസ്റ്റഡിയിലെടുത്ത നാല് പേരെയും പൊലീസ് ചോദ്യം ചെയ്ത് വരുന്നു. അന്വേഷണത്തിനായി ദില്ലി പൊലീസ്....

എംപി പദവിയില്‍ നിന്നും ഒഴിവാക്കി; മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം....

രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു, മാറുന്നത് സോണിയയുടെ വീട്ടിലേക്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമെത്തിയാണ് രാഹുല്‍ നടപടിക്രമകങ്ങള്‍....

പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിന് പിന്തുണയുമായി കെ. സുധാകരന്‍

തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ മനസ്സ് കോണ്‍ഗ്രസിനറിയാം....

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോകസഭ 2....

ബ്രഹ്‌മപുരം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്. ബെന്നി ബെഹന്നാന്‍ എംപിയാണ് പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.....

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ഇന്ന് പുനരാരംഭിക്കും, കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കുമോ

പാര്‍ലമെന്റി സമ്മേളനത്തിന്റെ ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ബജറ്റ് സെഷന്‍....

Parliament : തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം

വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ അഞ്ചാം പാർലമെന്റിന്റെ ( Parliament )  ഇരു സഭകളും പ്രക്ഷുബ്ധം. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ,....

ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബിൽ ; പാർലമെന്റിൽ അമിത് ഷാ അവതരിപ്പിച്ചു

പ്രതികളെ തിരിച്ചറിയുന്നതിനും അന്വേഷണത്തിനുമായും രേഖകൾ സൂക്ഷിക്കുന്നതിനുള്ള ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ....

കൊറോണ പ്രതിരോധം: കേരള സര്‍ക്കാരിന് ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തി അറിയിച്ചു കൊണ്ടും അഭിനന്ദങ്ങള്‍ അറിയിച്ചു കൊണ്ടും ലോക്‌സഭാ....

ലോക്‌സഭയില്‍ പ്രതിഷേധം; രമ്യ ഹരിദാസിന് നേരെ കയ്യേറ്റശ്രമം; പ്രതാപനെയും ഹൈബിയെയും പുറത്താക്കി

ദില്ലി: ടിഎന്‍ പ്രതാപന്‍ എംപിയേയും ഹൈബി ഈഡനേയും ഒരു ദിവസത്തേക്ക് ലോക്‌സഭയില്‍ നിന്നും സ്പീക്കര്‍ പുറത്താക്കി. ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ്....

കശ്മീര്‍ ബില്ലും പ്രമേയവും ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; അമിത് ഷായും അധിര്‍ രഞ്ജനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം; മിണ്ടാതെ രാഹുല്‍

ദില്ലി: ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള ബില്ലും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. കനത്ത....

Page 1 of 21 2