Lok Sabha election

നിര്‍ണായക കരുനീക്കങ്ങളുമായി സോണിയ ഗാന്ധി; 23ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത്

ഒഢീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി സംസാരിക്കാന്‍ കമല്‍നാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു.....

ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട്; കണ്ണൂര്‍ കലക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു

പരാതി നല്‍കിയ എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.....

ത്രിപുരയില്‍ വോട്ടിംഗ് മാറ്റി വയ്ക്കാന്‍ നിര്‍ദേശിച്ച റിട്ടേണിങ്ങ് ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി; നടപടിക്കെതിരെ സിപിഐഎം പരാതി നല്‍കി

സ്വതന്ത്രവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തിയതിന് പിന്നാലെയാണ് റിട്ടേണിങ്ങ് ഓഫീസറെ മാറ്റിയത്....

വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരില്‍ ലീഗ് ആക്രമണം; എല്‍ഡിഎഫ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ചീമേനി മോഡല്‍ ആക്രമണമാണ് നടത്തിയതെന്ന് സിപിഐഎം

വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരക ആയുധങ്ങളുമായി പത്തോളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു.....

Page 4 of 9 1 2 3 4 5 6 7 9