അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍; അച്ഛനെ മരണം തട്ടിയെടുത്തു; ഇന്ന് ആരും കൊതിക്കുന്ന ഡോക്ടര്‍ പദവിയുടെ സ്വപ്നതിളക്കത്തില്; തോറ്റു കൊടുക്കാതെ പൊരുതിയ മഞ്ജുഷയുടെ ജീവിതകഥ ഇങ്ങനെ
ജീവിതം മുന്നോട്ട് പോകാതെ വന്നപ്പോള്‍ അമ്മ ചെല്ലമ്മ ലോട്ടറി വില്പനയ്ക്കിറങ്ങി....