”അവള് മാത്തനെയും ഒറ്റിക്കൊടുത്തു, സമീറയെ ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തതു പോലെ. അപ്പു, sex is not a promise എന്നു പറയാനും കാരണങ്ങളുണ്ട്; ഏറ്റവും ക്രൂരയായ സൈക്കോ വില്ലത്തി കൂടിയാണ് അവള്”
സെക്സ് ചെയ്യാന്‍ കൂട്ടിക്കോണ്ട് വന്നു അതുകഴിഞ്ഞു sex is not a promise എന്ന് പറയുക....