meet - Kairalinewsonline.com

Selected Tag

Showing Results With Tag

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ബിജെപിയില്‍ വിമര്‍ശനം

ഒന്നിലധികം സീറ്റുകളില്‍ വിജയസാധ്യത കണക്കു കൂട്ടുമ്പോഴും സംസ്ഥാന പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ സുവര്‍ണ്ണാവസരം കളഞ്ഞുകുടിച്ചുവെന്ന...

Read More

സ്ഥാനാര്‍ത്ഥി ചിത്രത്തിന് അന്തിമ രൂപമാക്കാനാകാതെ ബിജെപി

പല നേതാക്കളും ഇഷ്ടമണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു

Read More

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ശ്രമം

Read More

യുഡിഎഫില്‍ പ്രതിസന്ധി നിലനില്‍ക്കെ ലീഗ് ഉന്നതധികാര യോഗം കോഴിക്കോട് ചേര്‍ന്നു

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് മധ്യസ്ഥ ചര്‍ച്ച നടത്തുമെന്നാണ് യോഗത്തിനു ശേഷം...

Read More

ഉഷ്ണതരംഗം കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രത്യേക യോഗം വിളിച്ചു

ആരോഗ്യവകുപ്പ്, ഇറിഗേഷന്‍, റവന്യൂ, തുടങ്ങിയ വകുപ്പു ഉദ്യോസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്

Read More

കടന്നാക്രമണങ്ങൾക്ക് കീഴ്പ്പെടില്ലെന്ന് പ്രഖ്യാപിച്ച് കാസറഗോഡ് പെരിയയിൽ സി പി ഐ എം പൊതുയോഗം

പെരിയ ടൗണില്‍ ചേര്‍ന്ന പൊതു യോഗത്തിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഒഴുകിയെത്തി

Read More

ഇസ്ലാമിക രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് അബുദാബിയില്‍ തുടക്കം

ഇന്ത്യയെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനത്തില്‍നിന്ന് വിട്ടു നില്‍ക്കുകയാണ്

Read More

രണ്ടാം ഉച്ചകോടിക്ക് തുടക്കമായി; കൈ കൊടുത്ത് നേതാക്കള്‍

വിയ്റ്റനാം തലസ്ഥാനമായ മെട്രോപോള്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച

Read More

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കൂടുതല്‍ സീറ്റാവശ്യപ്പെട്ട് യു ഡി എഫ് ഘടകകക്ഷികള്‍

അരമണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ദില്ലിക്ക് മടങ്ങിയത്

Read More

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ 75 എം.എല്‍എമാര്‍ പങ്കെടുത്തു

വിമത എം.എല്‍എമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കോണ്‍ഗ്രസ് തീരുമാനിക്കും

Read More

ശബരിമല, അയോധ്യ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ബിജെപി രാഷ്ട്രീയ പ്രമേയം

പൗരത്വഭേദഗതിനിയമം, ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ ഇങ്ങനെ ചില വിഷയങ്ങള്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടപ്പോഴും നേതാക്കള്‍...

Read More

ബിജെപി സംസ്ഥാന കമ്മിറ്റി നടത്തുന്ന നിരാഹാര പന്തല്‍ സന്ദര്‍ശിച്ച ഇ എം അഗസ്തിക്കെതിരെ പരാതി

ഇത് കോണ്‍ഗ്രസാണ് ഇവിടെ എന്തും നടക്കുമെന്ന തോന്നലാണ് ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്നും അദ്ദേഹം...

Read More

ജീവിതമാണ് ലഹരി എന്ന പ്രഖ്യാപനവുമായി ലഹരി മുക്ത പുതുവത്സരാഘോഷം നടന്നു

ലോകം പുതുവത്സരത്തിന്റെ ആഘോഷ തിമിര്‍പ്പിലാണ്.പലവിധ ആഘോഷങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ പുതുവത്സര ആഘോഷമാണ് കണ്ണൂരിലെ ഐ...

Read More

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ഗാന്ധിജിയെന്ന് പി കെ ഫിറോസ്; ഫിറോസിന്റെ ചരിത്രബോധത്തില്‍ അമ്പരന്ന് കേള്‍വിക്കാര്‍

യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനോട് അനുബന്ധിച്ച പരിപാടിയില്‍ ആണ് ഫിറോസ് ചരിത്ര മണ്ടത്തരങ്ങള്‍...

Read More
BREAKING