” ആ കെെയൊന്ന് ചേര്‍ത്ത് പിടിച്ചാല്‍ അറിയാം, വയലില്‍ ഞാറു നട്ടതിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും” , കഷ്ടപ്പെട്ട് വളര്‍ത്തിയ അമ്മക്ക് കല്യാണപ്പിറ്റേന്ന് മകന് നല്കിയ സര്‍പ്രൈസ്
ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കാന്‍ മാതാപിതാക്കള്‍ എടുക്കുന്ന കഷ്ട്ടപ്പാടുകള്‍ വളരെ വലുതാണ്....